- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒക്കലഹോമ റസ്റ്റോറന്റിൽ വെടിവെപ്പ് നാല് പേർക്ക് പരിക്ക് അക്രമിയെ വെടിവെച്ച് കൊന്നു
ഒക്കലഹോമ: ഒക്കലഹോമ സിറ്റിയിലെ ലവീസ് ഓൺ ദ ലേക്ക് റസ്റ്റോറന്റിൽഇന്ന് (മെയ് 24) വൈകിട്ട് 6.30 ന് നടന്ന വെടിവെപ്പിൽ നാല് പേർക്ക്പരിക്കേറ്റതായി പൊലീസ് ബെർത്ത് ഡെ പാർട്ടിയിൽപങ്കെടുക്കുന്നവർക്കായിരുന്നു വെടിയേറ്റത്. അക്രമി കൂടുതൽ വെടിയുതിർക്കുന്നതിന് മുമ്പ് റസ്റ്റോറന്റിൽഉണ്ടായിരുന്ന മറ്റൊരാൾ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി. പ്രതിയുടെകൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഒക്കലഹോമയിൽ നടന്നത്ഭീകരാക്രമണത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ടെന്നിസ്സിയിലെ വാഫിൾ ഹൗസിൽ അക്രമിനടത്തിയ വെടിവെപ്പിൽനാല് പേർ കൊല്ലപ്പെട്ടിരുന്നു. വാഫിൾ ഹൗസിൽ ഉണ്ടായിരുന്ന ഒരാൾഗൺമാനമായി ഏറ്റുമുട്ടി കീഴടക്കിയതിനാൽ കൂടുതൽ മരണംഒഴിവാക്കിയിരുന്നു പൊലീസ് പിന്നീട് ഇയ്യാളെ അറസ്റ്റ് ചെയ്തു. ഒക്കലഹോമ മേയർ ഡേവിഡ് ഹോൾട്ട് പൊലീസ് ചീഫും, സിറ്റി മാനേജരുമായിസംസാരിച്ചതിന് ശേഷം സംഭവത്തിന് സ്ഥിരീകരണം നൽകി പൊലീസ് അന്വേഷണംആരംഭിച്ചു.
ഒക്കലഹോമ: ഒക്കലഹോമ സിറ്റിയിലെ ലവീസ് ഓൺ ദ ലേക്ക് റസ്റ്റോറന്റിൽഇന്ന് (മെയ് 24) വൈകിട്ട് 6.30 ന് നടന്ന വെടിവെപ്പിൽ നാല് പേർക്ക്പരിക്കേറ്റതായി പൊലീസ് ബെർത്ത് ഡെ പാർട്ടിയിൽപങ്കെടുക്കുന്നവർക്കായിരുന്നു വെടിയേറ്റത്.
അക്രമി കൂടുതൽ വെടിയുതിർക്കുന്നതിന് മുമ്പ് റസ്റ്റോറന്റിൽഉണ്ടായിരുന്ന മറ്റൊരാൾ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി. പ്രതിയുടെകൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഒക്കലഹോമയിൽ നടന്നത്ഭീകരാക്രമണത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം ടെന്നിസ്സിയിലെ വാഫിൾ ഹൗസിൽ അക്രമിനടത്തിയ വെടിവെപ്പിൽനാല് പേർ കൊല്ലപ്പെട്ടിരുന്നു. വാഫിൾ ഹൗസിൽ ഉണ്ടായിരുന്ന ഒരാൾഗൺമാനമായി ഏറ്റുമുട്ടി കീഴടക്കിയതിനാൽ കൂടുതൽ മരണംഒഴിവാക്കിയിരുന്നു പൊലീസ് പിന്നീട് ഇയ്യാളെ അറസ്റ്റ് ചെയ്തു.
ഒക്കലഹോമ മേയർ ഡേവിഡ് ഹോൾട്ട് പൊലീസ് ചീഫും, സിറ്റി മാനേജരുമായിസംസാരിച്ചതിന് ശേഷം സംഭവത്തിന് സ്ഥിരീകരണം നൽകി പൊലീസ് അന്വേഷണംആരംഭിച്ചു.