- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കളിക്കുന്നതിനിടെ വാക്കേറ്റം; പതിമൂന്നുകാരൻ എയ്ത അമ്പേറ്റ് പത്തു വയസ്സുകാരൻ മരിച്ചു
ഒക്കലഹോമ: കളിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് പതിമൂന്നുകാരൻ തൊടുത്തുവിട്ട അമ്പേറ്റ് പത്തു വയസ്സുകാരൻ ഓസ്റ്റിന്മരിക്കുകയും എട്ടു വയസ്സുകാരനായ സഹോദരന് പരുക്കേൽക്കുകയും ചെയ്തു.പതിമൂന്ന് വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്കലഹോമ പീക്കൻ മെഡോസിലുള്ള വീട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം.മൂന്നു പേരും കളിക്കുന്നതിനിടയിൽ പ്രകോപിതനായ പതിമൂന്ന് വയസ്സുകാരൻഓസ്റ്റിന് നേരെ എയ്ത അമ്പ് ശരീരത്തിൽ തുളച്ചു കയറി പുറത്തുവരികയുംപുറകിലുണ്ടായിരുന്ന സഹോദരന്റെ ദേഹത്തു മുറിവേൽപിക്കുകയും ചെയ്തു. ഓസ്റ്റിൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വെള്ളിയാഴ്ചവൈകിട്ടായിരുന്നു ഇവരുടെ കൈവശം ക്രോസ് ബൊ ലഭിച്ചതെന്ന് മരിച്ചകുട്ടിയുടെ ആന്റി പറഞ്ഞു. കസ്റ്റഡിയിലെടുത്ത കുട്ടിയെ ജൂവനയ്ൽഡിറ്റൻഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്. ഇതൊരു കൊലപാതകമായികണക്കാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് തീരുമാനം.
ഒക്കലഹോമ: കളിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് പതിമൂന്നുകാരൻ തൊടുത്തുവിട്ട അമ്പേറ്റ് പത്തു വയസ്സുകാരൻ ഓസ്റ്റിന്മരിക്കുകയും എട്ടു വയസ്സുകാരനായ സഹോദരന് പരുക്കേൽക്കുകയും ചെയ്തു.പതിമൂന്ന് വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒക്കലഹോമ പീക്കൻ മെഡോസിലുള്ള വീട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം.മൂന്നു പേരും കളിക്കുന്നതിനിടയിൽ പ്രകോപിതനായ പതിമൂന്ന് വയസ്സുകാരൻഓസ്റ്റിന് നേരെ എയ്ത അമ്പ് ശരീരത്തിൽ തുളച്ചു കയറി പുറത്തുവരികയുംപുറകിലുണ്ടായിരുന്ന സഹോദരന്റെ ദേഹത്തു മുറിവേൽപിക്കുകയും ചെയ്തു.
ഓസ്റ്റിൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വെള്ളിയാഴ്ചവൈകിട്ടായിരുന്നു ഇവരുടെ കൈവശം ക്രോസ് ബൊ ലഭിച്ചതെന്ന് മരിച്ചകുട്ടിയുടെ ആന്റി പറഞ്ഞു. കസ്റ്റഡിയിലെടുത്ത കുട്ടിയെ ജൂവനയ്ൽഡിറ്റൻഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്. ഇതൊരു കൊലപാതകമായി
കണക്കാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് തീരുമാനം.