ഴയ പാചകവാതക സിലിണ്ടറുകൾ 15നു മുമ്പ് ഒഴിവാക്കണമെന്നു കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയം. 1995നു മുമ്പ് നിർമ്മിച്ച സിലിണ്ടറുകളാണു മാറ്റി സ്ഥാപിക്കേണ്ടത്.

നിർമ്മിച്ചശേഷം 15 വർഷം തുടർച്ചയായി ഉപയോഗിച്ച സിലിണ്ടറുകൾ ഒഴിവാക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണു നടപടിയെന്നു മന്ത്രാലയം വ്യക്തമാക്കി.