- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ശിവമണി (65)യെ ആണ് മരിച്ച് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അരികിൽ നിന്ന് വിഷകുപ്പി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പാങ്ങോട് പൊലീസ് അറിയിച്ചു. തിരുവനന്തപുരം പാങ്ങോടുള്ള പഴയ കമ്മ്യൂണിറ്റി ഹാളിനകത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
Next Story