- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങനാശേരി എൻ എസ് എസ് കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം 12ന്
ചങ്ങനാശ്ശേരി: എൻ എസ്സ് എസ്സ് ഹിന്ദു കോളേജിലെ 1995- 1998 ബി. കോം ബാച്ചിന്റെ സംഗമം 12ന് രാവിലെ 10.30 ന് ചങ്ങനാശേരി കൊണ്ടൂർ ബാക്ക് വാട്ടേർസ് റിസോർട്ടിൽ നടത്തുന്നു. പങ്കെടുക്കേണ്ടവർക്ക് കൂടുതൽ വിവരങ്ങൾക്ക് 9495356128 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Next Story