- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിസിസി രാജ്യങ്ങളിൽ ഏറ്റവും ചെലവ് കുറഞ്ഞ നഗരം മസ്‌കത്ത്; ചെലവേറിയ നഗരം അബുദബിയും ദുബൈയും
ജിസിസി രാജ്യങ്ങളിൽ ജീവിക്കാൻ ചെലവ് കുറഞ്ഞ നഗരം മസ്‌കത്തെന്ന് റിപ്പോർട്ട്. വേൾഡ്വൈഡ് കോസ്റ്റ് ഓഫ് ലിവിങ് 2017 പട്ടികയിൽ ആണ് മസ്‌കത്ത് ചെലവ് കുറഞ്ഞ നഗരമായി കണ്ടെത്തിയത്. ഏറ്റവും ചെലവേറിയ നഗരം അബുദാബിയും ദുബൈയും ആണെന്നും പട്ടികയിൽ വ്യക്തമാക്കുന്നു. 133 നഗരങ്ങളിലെ ജീവിത ചെലവുകളെ താരതമ്യപ്പെടുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതിൽ മസ്‌കത്ത് 103ാംസ്ഥാനത്താണ്. ബഹ്റൈൻ 86ാമതും കുവൈത്ത് സിറ്റിയും ദോഹയും 99ാമതും ഇടം പിടിച്ചു
ജിസിസി രാജ്യങ്ങളിൽ ജീവിക്കാൻ ചെലവ് കുറഞ്ഞ നഗരം മസ്‌കത്തെന്ന് റിപ്പോർട്ട്. വേൾഡ്വൈഡ് കോസ്റ്റ് ഓഫ് ലിവിങ് 2017 പട്ടികയിൽ ആണ് മസ്‌കത്ത് ചെലവ് കുറഞ്ഞ നഗരമായി കണ്ടെത്തിയത്.
ഏറ്റവും ചെലവേറിയ നഗരം അബുദാബിയും ദുബൈയും ആണെന്നും പട്ടികയിൽ വ്യക്തമാക്കുന്നു. 133 നഗരങ്ങളിലെ ജീവിത ചെലവുകളെ താരതമ്യപ്പെടുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതിൽ മസ്‌കത്ത് 103ാംസ്ഥാനത്താണ്. ബഹ്റൈൻ 86ാമതും കുവൈത്ത് സിറ്റിയും ദോഹയും 99ാമതും ഇടം പിടിച്ചു
Next Story