- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിട നമ്പറും, റോഡിന്റെയും കെട്ടിടത്തിന്റെയും പേരും നഗരം എന്നിവ പോസ്റ്റൽ കോഡ് ഉപയോഗിച്ച് കൃത്യമായി മനസിലാക്കാവുന്ന സംവിധാനം ഉടൻ; ഒമാനിൽ ഏകീകൃത വിലാസ സംവിധാനം 2020 ഓടെ
കെട്ടിട നമ്പർ, റോഡിന്റെയും കെട്ടിടത്തിന്റെയും പേര്, നഗരം എന്നിവ പോസ്റ്റൽ കോഡ് ഉപയോഗിച്ച് കൃത്യമായി മനസിലാക്കാൻ കഴിയുംവിധം ഏകീകൃത വിലാസം വരുന്നു. ഈ സംവിധാനം പൂർണമാകുന്നതോടെ രാജ്യത്ത് ഡോർ ടു ഡോർ പോസ്റ്റൽ സംവിധാനം ആരംഭിക്കാൻ സാധിക്കും. നിലവിൽ ഒരേ നമ്പറിലുള്ള സ്ഥലങ്ങൾ പല മേഖലകളിലായി ഉണ്ട് ഇതുമൂലം വീടുകൾക്ക് ഒപ്പം ബിസിനസ് സ്ഥാപനങ്ങളും കടകളും റസ്റ്റോറന്റുകളുമെല്ലാം കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് ഏകീകൃത വിലാസ സംവിധാനം ഇതിനെല്ലാം പരിഹാരമാകും.
കെട്ടിട നമ്പർ, റോഡിന്റെയും കെട്ടിടത്തിന്റെയും പേര്, നഗരം എന്നിവ പോസ്റ്റൽ കോഡ് ഉപയോഗിച്ച് കൃത്യമായി മനസിലാക്കാൻ കഴിയുംവിധം ഏകീകൃത വിലാസം വരുന്നു. ഈ സംവിധാനം പൂർണമാകുന്നതോടെ രാജ്യത്ത് ഡോർ ടു ഡോർ പോസ്റ്റൽ സംവിധാനം ആരംഭിക്കാൻ സാധിക്കും.
നിലവിൽ ഒരേ നമ്പറിലുള്ള സ്ഥലങ്ങൾ പല മേഖലകളിലായി ഉണ്ട് ഇതുമൂലം വീടുകൾക്ക് ഒപ്പം ബിസിനസ് സ്ഥാപനങ്ങളും കടകളും റസ്റ്റോറന്റുകളുമെല്ലാം കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് ഏകീകൃത വിലാസ സംവിധാനം ഇതിനെല്ലാം പരിഹാരമാകും.
Next Story