- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടങ്ങളിൽ കുറവുണ്ടായപ്പോഴും അപകടങ്ങളിൽ മരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വർധനവ് തന്നെ; അപകടത്തിൽ മരിച്ച വിദേശികളുടെ എണ്ണത്തിൽ 14.3 ശതമാനം
മസ്‌കത്ത്: അപകടങ്ങളിൽ കുറവുണ്ടായപ്പോഴും അപകടങ്ങളിൽ മരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 318 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം ജനുവരിയിൽ 443 അപകടങ്ങൾ സംഭവിച്ചപ്പോഴാണ് ഇത്തവണ 28.2 ശതമാനം കുറവുണ്ടായിരിക്കുന്നത്. അപകടങ്ങളിൽ പരുക്കേൽക്കുന്നവരുടെ എണ്ണം 10.4 ശതമാനം കുറഞ്ഞു. 2016 ജനുവരിയിൽ പരുക്കേറ്റത് 213 പേർക്കാണ്. ഈ വർഷം 191 ആയി കുറഞ്ഞു. പരുക്കേറ്റവരിൽ വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിൽ 10.4 ശതമാനം കുറവുണ്ടായി. അപകട മരണ നിരക്ക് 10.3 ശതമാനം കുറഞ്ഞു. സ്വദേശികളുടെ മരണ നിരക്കിൽ 18.2 ശതമാനം കുറവുണ്ടായപ്പോൾ അപകടത്തിൽ മരിച്ച വിദേശികളുടെ എണ്ണത്തിൽ 14.3 ശതമാനം വർധനവ് രേഖപ്പെടുത്തി.
മസ്‌കത്ത്: അപകടങ്ങളിൽ കുറവുണ്ടായപ്പോഴും അപകടങ്ങളിൽ മരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 318 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം ജനുവരിയിൽ 443 അപകടങ്ങൾ സംഭവിച്ചപ്പോഴാണ് ഇത്തവണ 28.2 ശതമാനം കുറവുണ്ടായിരിക്കുന്നത്.
അപകടങ്ങളിൽ പരുക്കേൽക്കുന്നവരുടെ എണ്ണം 10.4 ശതമാനം കുറഞ്ഞു. 2016 ജനുവരിയിൽ പരുക്കേറ്റത് 213 പേർക്കാണ്. ഈ വർഷം 191 ആയി കുറഞ്ഞു. പരുക്കേറ്റവരിൽ വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിൽ 10.4 ശതമാനം കുറവുണ്ടായി. അപകട മരണ നിരക്ക് 10.3 ശതമാനം കുറഞ്ഞു. സ്വദേശികളുടെ മരണ നിരക്കിൽ 18.2 ശതമാനം കുറവുണ്ടായപ്പോൾ അപകടത്തിൽ മരിച്ച വിദേശികളുടെ എണ്ണത്തിൽ 14.3 ശതമാനം വർധനവ് രേഖപ്പെടുത്തി.
Next Story