- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവ്വിസുമായി ഒമാൻ എയർ; മാർച്ച് 27 ന് രാത്രി ആദ്യ സർവ്വീസ്
സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവ്വിസുമായി ഒമാൻ എയർ. ദിവസവും രാത്രി ഒമാൻ സമയം 12.40 ന് സലാലയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50 ന് കോഴിക്കോട് എത്തിച്ചേരും മാർച്ച് 27 മുതൽ ആണ് ആദ്യ സർവ്വീസ്. ദിവസവും രാത്രി ഒമാൻ സമയം 12.40 ന് സലാലയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50 ന് കോഴിക്കോട് എത്തിച്ചേരും. രാവിലെ 6.40 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 8.40ന് സലാലയിൽ എത്തുകയും ചെയ്യും. കോഴിക്കോട്ടേക്ക് സലാലയിൽ നിന്ന് വൈകാതെ സർവീസ് ആരംഭിക്കുമെന്ന് ഒമാൻ എയർ നേരത്തെ അറിയിച്ചിരുന്നതാണ്. സ്‌കൂൾ അവധിക്കാലമായ ജൂൺ ജുലൈ മാസങ്ങളിലുൾപ്പടെ ഇപ്പോൾ ബുക്കിങ് ലഭ്യമാണ്. റിട്ടേൺ ടിക്കറ്റിന് 128 റിയാലും വൺവേക്ക് 80 റിയാലുമാണ് നിരക്ക്. 27ന് രാത്രിയാണ് ആദ്യ സർവീസ്. മുപ്പത് കിലോ ലഗേജും 7 കിലോ ഹാൻഡ് ബാഗുമാണ് ഒരു ടിക്കറ്റിന് അനുവദിക്കുക. ിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സലാലയിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്.
സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവ്വിസുമായി ഒമാൻ എയർ. ദിവസവും രാത്രി ഒമാൻ സമയം 12.40 ന് സലാലയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50 ന് കോഴിക്കോട് എത്തിച്ചേരും
മാർച്ച് 27 മുതൽ ആണ് ആദ്യ സർവ്വീസ്. ദിവസവും രാത്രി ഒമാൻ സമയം 12.40 ന് സലാലയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50 ന് കോഴിക്കോട് എത്തിച്ചേരും. രാവിലെ 6.40 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 8.40ന് സലാലയിൽ എത്തുകയും ചെയ്യും. കോഴിക്കോട്ടേക്ക് സലാലയിൽ നിന്ന് വൈകാതെ സർവീസ് ആരംഭിക്കുമെന്ന് ഒമാൻ എയർ നേരത്തെ അറിയിച്ചിരുന്നതാണ്.
സ്‌കൂൾ അവധിക്കാലമായ ജൂൺ ജുലൈ മാസങ്ങളിലുൾപ്പടെ ഇപ്പോൾ ബുക്കിങ് ലഭ്യമാണ്. റിട്ടേൺ ടിക്കറ്റിന് 128 റിയാലും വൺവേക്ക് 80 റിയാലുമാണ് നിരക്ക്. 27ന് രാത്രിയാണ് ആദ്യ സർവീസ്. മുപ്പത് കിലോ ലഗേജും 7 കിലോ ഹാൻഡ് ബാഗുമാണ് ഒരു ടിക്കറ്റിന് അനുവദിക്കുക. ിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സലാലയിൽ നിന്ന് നേരിട്ട്
കേരളത്തിലേക്ക് സർവീസ് നടത്തുന്നത്.