- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരന് ഒരു ലഗേജ് എന്ന നിബന്ധനയിൽ ഇളവ് വരുത്താൻ ഒമാൻ എയർ; രണ്ട് ലഗേജുകളായി 30 കിലോ വരെ കൊണ്ടുപോകാൻ അനുമതി
യാത്രക്കാരന് ഒരു ലഗേജ് എന്ന നിബന്ധനയിൽ ഇളവ് വരുത്താൻ ഒമാൻ എയർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രണ്ട് ലഗേജുകളായി 30 കിലോ വരെ കൊണ്ടുപോകാൻ അനുമതി നല്കി. ഈ ശനിയാഴ്‌ച്ച മുതൽ ജൂൺ 27 വരെയാണ് അനുമതി പ്രാബല്യത്തിൽ ആവുക. കഴിഞ്ഞ ജനുവരി മുതൽ നടപ്പിലാക്കിയ ലഗേജ് നിയമം അനുസരിച്ച് 30 കിലോ ഒറ്റപ്പെട്ടിയിലാക്കി കൊണ്ട് പോകാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. 20 കിലോ വരെയുള്ള അധിക ലഗേജും ഒറ്റപ്പെട്ടയിലായിരിക്കണമെന്നായിരുന്നു നിയമം ഈ അധിക ലഗേജിന് 20 റിയാലാണ് ചുമത്തിയിരുന്നത്. അധിക ലഗേജ് ഒരു കിലോയായാലും 20 റിയാൽ തന്നെ നല്കണം. ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്ര്ക്കാർക്കും , ഗോൾഡ്, സിൽവർ, സിന്ദ്ബാദ് കാർഡുള്ള ബിസിനസ്, ഇക്കോണമി ക്ലാസ് യാത്രക്കാർക്കും അധിക ലഗേജ് സൗജന്യമായിരുന്നു.
യാത്രക്കാരന് ഒരു ലഗേജ് എന്ന നിബന്ധനയിൽ ഇളവ് വരുത്താൻ ഒമാൻ എയർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രണ്ട് ലഗേജുകളായി 30 കിലോ വരെ കൊണ്ടുപോകാൻ അനുമതി നല്കി. ഈ ശനിയാഴ്‌ച്ച മുതൽ ജൂൺ 27 വരെയാണ് അനുമതി പ്രാബല്യത്തിൽ ആവുക.
കഴിഞ്ഞ ജനുവരി മുതൽ നടപ്പിലാക്കിയ ലഗേജ് നിയമം അനുസരിച്ച് 30 കിലോ ഒറ്റപ്പെട്ടിയിലാക്കി കൊണ്ട് പോകാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. 20 കിലോ വരെയുള്ള അധിക ലഗേജും ഒറ്റപ്പെട്ടയിലായിരിക്കണമെന്നായിരുന്നു നിയമം
ഈ അധിക ലഗേജിന് 20 റിയാലാണ് ചുമത്തിയിരുന്നത്. അധിക ലഗേജ് ഒരു കിലോയായാലും 20 റിയാൽ തന്നെ നല്കണം. ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്ര്ക്കാർക്കും , ഗോൾഡ്, സിൽവർ, സിന്ദ്ബാദ് കാർഡുള്ള ബിസിനസ്, ഇക്കോണമി ക്ലാസ് യാത്രക്കാർക്കും അധിക ലഗേജ് സൗജന്യമായിരുന്നു.
Next Story