- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ പതിനെട്ടിന് ജന്മദിനം ഉള്ളവരുണ്ടോ? ദേശീയ ദിനം പ്രമാണിച്ച് ഒമാൻ എയറിന്റെ പ്രത്യേക ആനൂകൂല്യം സ്വന്തമാക്കാൻ അവസരം
മസ്‌കത്ത്: ഈ പതിനെട്ടിന് ജന്മദിനം ഉള്ളവരുണ്ടോ? ദേശീയദിനത്തിന് ഒമാൻ എയറിൽ യാത്ര ചെയ്യുന്ന നവംബർ 18 ജന്മദിനമായി ഉള്ളവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്ന് ഒമാൻ എയർ അറിയിച്ചു. മസ്‌കത്ത് വിമാനത്താവളത്തിലെ ബിസിനസ് ക്ലാസ് ലോഞ്ച് ഇവർക്ക് സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. 18 കിലോ അധിക ബാഗേജും ഓൺ ബോർഡ് ഡ്യൂട്ടിഫ്രീ ഉൽപന്നങ്ങൾ വാങ്ങാൻ 18 ശതമാനം കിഴിവും അനുവദിക്കുമെന്നും ഒമാൻ എയർ തിങ്കളാഴ്ച അറിയിച്ചു.
മസ്‌കത്ത്: ഈ പതിനെട്ടിന് ജന്മദിനം ഉള്ളവരുണ്ടോ? ദേശീയദിനത്തിന് ഒമാൻ എയറിൽ യാത്ര ചെയ്യുന്ന നവംബർ 18 ജന്മദിനമായി ഉള്ളവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്ന് ഒമാൻ എയർ അറിയിച്ചു. മസ്‌കത്ത് വിമാനത്താവളത്തിലെ ബിസിനസ് ക്ലാസ് ലോഞ്ച് ഇവർക്ക് സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും.
18 കിലോ അധിക ബാഗേജും ഓൺ ബോർഡ് ഡ്യൂട്ടിഫ്രീ ഉൽപന്നങ്ങൾ വാങ്ങാൻ 18 ശതമാനം കിഴിവും അനുവദിക്കുമെന്നും ഒമാൻ എയർ തിങ്കളാഴ്ച അറിയിച്ചു.
Next Story