- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാൻ എയറിന്റെ ലണ്ടനിലേക്കുള്ള വിമാനങ്ങളിൽ പെർഫ്യൂമുകൾക്ക് നിരോധനം; വിലക്കേർപ്പെടുത്തിയ പെർഫ്യുൂമുകളുമായി യാത്ര ചെയ്യുന്നതിനും നിരോധനം
മസ്‌കറ്റ് : ഒമാൻ എയറിന്റെ ലണ്ടനിലേക്കുള്ള വിമാനങ്ങളിൽ ചില പെർഫ്യൂമുകൾക്ക് നിരോധനമേർപ്പെടുത്തി. വിക്ടോ ആൻഡ് റോൾഫിന്റെ സ്പൈസ്ബോംബ് രൂപത്തിലുള്ളതും, അസ്സാരോയുടെ 'വാണ്ടഡ്' എന്നു പേരുള്ളതുമായ പെർഫ്യൂമുകൾക്കാണ് വിലക്ക്. യാത്രക്കാർക്കും, വിമാനത്തിലെ ജോലിക്കാർക്കും ഈ പെർഫ്യൂം കുപ്പികളുമായി വിമാനത്തിൽ കയറാൻ അനുവാദമില്ല.
മസ്‌കറ്റ് : ഒമാൻ എയറിന്റെ ലണ്ടനിലേക്കുള്ള വിമാനങ്ങളിൽ ചില പെർഫ്യൂമുകൾക്ക് നിരോധനമേർപ്പെടുത്തി. വിക്ടോ ആൻഡ് റോൾഫിന്റെ സ്പൈസ്ബോംബ് രൂപത്തിലുള്ളതും, അസ്സാരോയുടെ 'വാണ്ടഡ്' എന്നു പേരുള്ളതുമായ പെർഫ്യൂമുകൾക്കാണ് വിലക്ക്.
യാത്രക്കാർക്കും, വിമാനത്തിലെ ജോലിക്കാർക്കും ഈ പെർഫ്യൂം കുപ്പികളുമായി വിമാനത്തിൽ കയറാൻ അനുവാദമില്ല.
Next Story