- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ എയർ പാസ് സൗകര്യവുമായി വീണ്ടും ഒമാൻ എയർ; ഇന്ത്യക്കാർക്കും ഗുണകരമാകുന്ന പാസ് വഴി യാത്രച്ചെലവ് 50 ശതമാനും വരെ ലാഭിക്കാം
മസ്‌കത്ത്: കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ എയർ പാസ് സൗകര്യവുമായി വീണ്ടും ഒമാൻ എയർ രംഗത്ത്. ഒമാനും ഇന്ത്യക്കും ഇടയിലും ഒമാനും ജി.സി.സി രാജ്യങ്ങൾക്കും ഇടയിലുള്ള യാത്രക്ക് പാസ് ഉപയോഗപ്പെടുത്താം. പാസ് ഉപയോഗത്തിലൂടെ യാത്രാചെലവിൽ 50 ശതമാനം വരെ ലാഭിക്കാമെന്ന് ഒമാൻ എയർ അധികൃതർ വ്യക്തമാക്കി 100 റിയാൽ മുതൽ ഒമാൻ എയർ പാസ് വാങ്ങാൻ സാധിക്കും. ഒരു പാസിൽ കുറഞ്ഞത് മൂന്നു യാത്രകളെങ്കിലുമുണ്ടായിരിക്കണം. ടിക്കറ്റുകൾ റീഫണ്ട് ചെയ്യാൻ കഴിയില്ല. വ്യക്തികൾ, കുടുംബങ്ങൾ, സുഹൃദ് സംഘങ്ങൾ, ബിസിനസ് യാത്രക്കാർ എന്നിങ്ങനെ ഓരോരുത്തരുടെയും സൗകര്യത്തിന് അനുസൃതമായ രീതിയിൽ പാസ് എടുക്കാം. 50 പേർക്ക് വരെ ഇത് സാധ്യമാകും. യാത്രയുടെ ആറുമാസം മുമ്പ് മുതൽ നാലു മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
മസ്‌കത്ത്: കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ എയർ പാസ് സൗകര്യവുമായി വീണ്ടും ഒമാൻ എയർ രംഗത്ത്. ഒമാനും ഇന്ത്യക്കും ഇടയിലും ഒമാനും ജി.സി.സി രാജ്യങ്ങൾക്കും ഇടയിലുള്ള യാത്രക്ക് പാസ് ഉപയോഗപ്പെടുത്താം. പാസ് ഉപയോഗത്തിലൂടെ യാത്രാചെലവിൽ 50 ശതമാനം വരെ ലാഭിക്കാമെന്ന് ഒമാൻ എയർ അധികൃതർ വ്യക്തമാക്കി
100 റിയാൽ മുതൽ ഒമാൻ എയർ പാസ് വാങ്ങാൻ സാധിക്കും. ഒരു പാസിൽ കുറഞ്ഞത് മൂന്നു യാത്രകളെങ്കിലുമുണ്ടായിരിക്കണം. ടിക്കറ്റുകൾ റീഫണ്ട് ചെയ്യാൻ കഴിയില്ല. വ്യക്തികൾ, കുടുംബങ്ങൾ, സുഹൃദ് സംഘങ്ങൾ, ബിസിനസ് യാത്രക്കാർ എന്നിങ്ങനെ ഓരോരുത്തരുടെയും സൗകര്യത്തിന് അനുസൃതമായ രീതിയിൽ പാസ് എടുക്കാം. 50 പേർക്ക് വരെ ഇത് സാധ്യമാകും. യാത്രയുടെ ആറുമാസം മുമ്പ് മുതൽ നാലു മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
Next Story