മസ്‌കത്ത്: .മസ്‌കത്ത്, സലാല വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന വിമാനയാത്രക്കാരുടെ ലഗേജിന്റെ ഭാരം സംബന്ധിച്ച് ഗതാഗത, വാർത്ത വിനിമയ മന്ത്രാലയം പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു.ചെക്ക്ഡ് ലഗേജ് ഓരോന്നിന്റെയും പരമാവധി ഭാരം 32 കിലോ ആയിരിക്കണ മെന്നാണ്‌ നിർദ്ദേശം.

യാത്രക്കാർ ഈ നിർദ്ദേശം ശ്രദ്ധിക്കണമെന്ന് അധികൃതർ ട്വിറ്ററിൽ അറിയിച്ചു