- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ പാർക്കിങ് നിരക്ക് കുറച്ചു; 30 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെയുള്ള പാർക്കിങിന് ഇനി ഒരു റിയാൽ മാത്രം
മസ്‌കത്ത്: മസ്‌കത്തിലെ പുതിയ രാജ്യാന്തക വിമാനത്താവളത്തിലെ പാർക്കിങ് നിരക്ക് കുറക്കാൻ തീരുമാനിച്ചു. 30 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെയുള്ള പാർക്കിങിന് ഇനി ഒരു റിയാൽ മാത്രം ആയിരിക്കും പുതിയ നിരക്ക്.നേരത്തെ ഇത് രണ്ട് റിയാൽ ആയിരുന്നു.30 മിനുട്ട് വരെ 500 ബൈസയാണ് നിലവിൽ ഈടാക്കുന്നത്. ഇതു തുടരും. ഒന്ന് മുതൽ രണ്ട് മണക്കൂർ വരെയുള്ള നിരക്ക് മൂന്ന് റിയാലിൽ നിന്നു രണ്ട് റിയാലാക്കി കുറിച്ചു. രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെയുള്ള നിരക്ക് നാലിൽ നിന്നു മൂന്നു റിയാലാക്കിയും കുറച്ചു. എന്നാൽ, മൂന്ന് മണിക്കൂറിൽ കൂടുതൽ 24 മണിക്കൂർ വരെയുള്ള സമയത്തിന് നേരത്തെ ഈടാക്കിയ നിരക്ക് തന്നെ തുടരുമെന്നും ഒമാൻ എയർപോർട് വ്യക്തമാക്കി.
മസ്‌കത്ത്: മസ്‌കത്തിലെ പുതിയ രാജ്യാന്തക വിമാനത്താവളത്തിലെ പാർക്കിങ് നിരക്ക് കുറക്കാൻ തീരുമാനിച്ചു. 30 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെയുള്ള പാർക്കിങിന് ഇനി ഒരു റിയാൽ മാത്രം ആയിരിക്കും പുതിയ നിരക്ക്.നേരത്തെ ഇത് രണ്ട് റിയാൽ ആയിരുന്നു.30 മിനുട്ട് വരെ 500 ബൈസയാണ് നിലവിൽ ഈടാക്കുന്നത്. ഇതു തുടരും.
ഒന്ന് മുതൽ രണ്ട് മണക്കൂർ വരെയുള്ള നിരക്ക് മൂന്ന് റിയാലിൽ നിന്നു രണ്ട് റിയാലാക്കി കുറിച്ചു. രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെയുള്ള നിരക്ക് നാലിൽ നിന്നു മൂന്നു റിയാലാക്കിയും കുറച്ചു. എന്നാൽ, മൂന്ന് മണിക്കൂറിൽ കൂടുതൽ 24 മണിക്കൂർ വരെയുള്ള സമയത്തിന് നേരത്തെ ഈടാക്കിയ നിരക്ക് തന്നെ തുടരുമെന്നും ഒമാൻ എയർപോർട് വ്യക്തമാക്കി.
Next Story