- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനി ഹൽവാ കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധിക്കുന്ന കാര്യം പരിഗണനയിലെന്ന് സർക്കാർ; ഹൽവാ നിർമ്മാണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നഗരസഭാ അധികൃതർ
ഒമാനി ഹൽവ വില്പന കേന്ദ്രങ്ങളിലും ഉത്പാദന കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് വാണിജ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ നഗരസഭാ അധികൃതർ ഹൽവാ നിർമ്മാണ കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നിർമ്മാണ കേന്ദ്രം അടച്ച് പൂട്ടിക്കുകയും ചെയ്തു. ചൂടുള്ള ഹൽവ മിശ്രിതം പ്ലാസ്റ്റിക് ബക്ക് ഉപയോഗിച്ച് പ്ലാസ്റ്റ് പാത്രത്തിലേക്ക് കോരി മാറ്റുന്ന വീഡിയോയാണ് വൈറലായത്.ഈ സംഭവത്തിന് പിന്നാലെയാണ് പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പടുത്താൻ മന്ത്രാലയം പദ്ധതിയിടുന്നത്. ഗവർണേറ്റിലെ പല നിർമ്മാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഉപകരണങ്ങളും പിടിച്ചെടുത്തു. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഒമാനി ഹൽവ വില്പന കേന്ദ്രങ്ങളിലും ഉത്പാദന കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് വാണിജ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ നഗരസഭാ അധികൃതർ ഹൽവാ നിർമ്മാണ കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നിർമ്മാണ കേന്ദ്രം അടച്ച് പൂട്ടിക്കുകയും ചെയ്തു.
ചൂടുള്ള ഹൽവ മിശ്രിതം പ്ലാസ്റ്റിക് ബക്ക് ഉപയോഗിച്ച് പ്ലാസ്റ്റ് പാത്രത്തിലേക്ക് കോരി മാറ്റുന്ന വീഡിയോയാണ് വൈറലായത്.ഈ സംഭവത്തിന് പിന്നാലെയാണ് പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പടുത്താൻ മന്ത്രാലയം പദ്ധതിയിടുന്നത്. ഗവർണേറ്റിലെ പല നിർമ്മാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഉപകരണങ്ങളും പിടിച്ചെടുത്തു. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Next Story