- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ നിന്നും ദുബൈയിലേക്കും സലാലയിലേക്കും ബസ് സർവീസ് ആരംഭിച്ചു; അടുത്തവർഷം മുതൽ പുതിയ കൂടുതൽ റൂട്ടുകൾ; അഞ്ച് റിയാൽ യാത്രനിരക്ക്
മസ്‌കറ്റ്: ഒമാനിൽ നിന്നും ദുബൈയിലേക്കും സലാലയിലേക്കും ബസ് സർവീസ് ആരംഭിക്കുന്നു. മസ്‌ക്കറ്റിൽ നിന്നുമാണ് ലക്ഷ്വറി ബസ്സുകൾ സർവീസ് ആരംഭിക്കുന്നത്. ദുബൈയിലേക്ക് അഞ്ച് ഒമാനി റിയാലാണ് യാത്രാനിരക്ക്. അത്യാധുനിക സൗകര്യങ്ങളാണ് ഒമാനിൽ നിന്നും സർവീസ് ആരംഭിക്കുന്ന ബസുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സർവെയുടെ അടിസ്ഥാനത്തിലാണ് ഒമാൻ അധിക
മസ്‌കറ്റ്: ഒമാനിൽ നിന്നും ദുബൈയിലേക്കും സലാലയിലേക്കും ബസ് സർവീസ് ആരംഭിക്കുന്നു. മസ്‌ക്കറ്റിൽ നിന്നുമാണ് ലക്ഷ്വറി ബസ്സുകൾ സർവീസ് ആരംഭിക്കുന്നത്. ദുബൈയിലേക്ക് അഞ്ച് ഒമാനി റിയാലാണ് യാത്രാനിരക്ക്.
അത്യാധുനിക സൗകര്യങ്ങളാണ് ഒമാനിൽ നിന്നും സർവീസ് ആരംഭിക്കുന്ന ബസുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സർവെയുടെ അടിസ്ഥാനത്തിലാണ് ഒമാൻ അധികൃതർ ദുബൈയിലേക്ക് ബസ് സർവീസ് നടത്താൻ തീരുമാനിച്ചത്.
മർീസ് ആരംഭിച്ചിട്ടുണ്ട്.2016ൽമുൽ, ഫഹുദ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും ഒമാനിൽ നിന്നും ബസ് സർവ പുതിയ കൂടുതൽ റൂട്ടുകൾ കൂടി സേവനം നൽകുന്നുണ്ട്. അൽ അമെറാത്, റുവി, മസ്‌കറ്റ് റുവി, എന്നിവ അടുത്തവർഷം സർവീസ് ആരംഭിക്കുന്ന റൂട്ടുകളാണ്. അൽ കൗദ് എസ്‌ക്യുയു സർവീസും വരുന്നുണ്ട്. സർവെയും അടിസ്ഥാനത്തിലാണ് മസ്‌കറ്റ് ദുബായ് റൂട്ട് ആരംഭിച്ചിരിക്കുന്നത്. റുവിയിൽ നിന്നാണ് ദുബായിലേക്കുള്ള സർവീസ് ആരംഭിക്കുന്നത്. ബുർജ് എ ഷാവായിലൂടെ സർവീസ് കടന്ന് പോകും.
മാബെലാഹ്,സൊഹർ ദുബായി എന്നിങ്ങനെയായിരിക്കും സർവീസ് കടന്ന് പോകുന്ന വഴി. അഞ്ച് ഒഎംആർആണ് ചെലവ് വരിക. മടക്ക യാത്രക്ക് ഒമ്പത് ഒ?എംആറും ചെലവ് വരും. വിലയാതിൽ ഏതാനും സ്റ്റോപുകളിൽ ബസ് നിർത്താൻ തീരുമാനിച്ചേക്കും. ദുബായിലേക്ക് വിമാനയാത്രക്ക് 60ഒഎംആർ ചെലവ് വരുന്ന സ്ഥാനത്ത് ഒമ്പത് ക്യൂഎംആറിന് മടക്കയാത്ര സാധ്യമാകുന്നത് വലിയ കാര്യമാണെന്ന നിലപാടിലാണ് തദ്ദേശ വാസികൾ.
ബസിന്റെ സൗകര്യങ്ങളും യാത്രക്കാർക്ക് ഇഷ്ടപ്പെടുന്നതാണ്. സൗഹാർദപരമായ അന്തരീക്ഷമാണുള്ളത്. എയർ കണ്ടീഷൻ ചെയ്തിരിക്കുന്നു. ക്യാമറ നിരീക്ഷണം ഉണ്ട്. ഇൻഫർമേഷൻ സ്‌ക്രീനുകൾ കാണാം. തീപിടുത്തം ഉണ്ടായാൽ ണയ്ക്കുന്നതിനുള്ള എക്സ്റ്റിൻഗ്വിഷർ സജ്ജീകരിച്ചിരിക്കുന്നു. റുവി മബെലാഹ് റൂട്ടിലേക്കുള്ള പ്രമോഷണൽ ഓഫർ ഡിസംബർ ഒന്നിന് തുടങ്ങിയിരുന്നു. ഇത് അടുത്ത ഫെബ്രുവരി 28വരെ തുടരും. നൂറ് ബെയ്‌സായാണ് അടിസ്ഥാന ചെലവ്. സിംഗിൾ സോൺ റൂട്ടിനാണിത്, രണ്ടോ മൂന്ന് സോൺ റൂട്ടുകൾക്ക് 300 ബെയ്‌സാസ് വരും. മാർച്ച് ഒന്ന് മുതൽ നൂറ് ബെയ്‌സാസ് ഓരോന്നിനും വർധിപ്പിക്കുന്നുണ്ട്.