- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ ചെലവിലും വൈദ്യുതി, പാചക വാതക, ഇന്ധന ചെലവിലും വർദ്ധനവ്; മസ്കത്തിലെ ജീവിതച്ചെലവ് കുത്തനെ ഉയരുന്നു
മസ്‌കത്ത്: വിദ്യാഭ്യാസ ചെലവിലും വൈദ്യുതി, പാചക വാതക, ഇന്ധന ചെലവിലും അടക്കം രാജ്യത്ത് ജീവിതച്ചെലവിൽ വർധനവ്. വിദ്യാഭ്യാസ ചെലവിൽ 4.9 ശതമാനവും വൈദ്യുതി, പാചക വാതക, ഇന്ധന ചെലവിൽ 0.6 ശതമാനത്തിന്റെയും വർധവ് ഉണ്ടായി. അതേസമയം, ആരോഗ്യ ചെലവിൽ 3.06 ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു.ഗതാഗത ചെലവിലാണ് ഏറ്റവും കൂടുതൽ വർധന ഉണ്ടായത്, 6.24 ശതമാനം. ഭക്ഷണ പാനീയങ്ങളുടെ വില 1.17 ശതമാനവും വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില 0.94 ശതമാനവും ഫർണിഷിങ്, ഹൗസ്‌ഹോൾഡ് എക്യുപ്മന്റെ് എന്നിവയുടേത് 0.73 ശതമാനവും കമ്മ്യൂണിക്കേഷൻ ചെലവ് 0.31 ശതമാനവും കുറഞ്ഞിട്ടുണ്ട്. വസ്ത്രങ്ങൾ-പാദരക്ഷകൾ, ഗതാഗത മേഖല, കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ചെലവിൽ കുറവുണ്ടായി. അതേസമയം, ഭക്ഷണ പാനീയങ്ങളുടെ വിഭാഗത്തിൽ പച്ചക്കറി വില 1.27 ശതമാനവും പഴവർഗങ്ങളുടെ വില 0.9 ശതമാനവും പാൽ, വെണ്ണ, മുട്ട, എണ്ണ എന്നിവയുടെ വില 0.12 ശതമാനവും കൂടി.
മസ്‌കത്ത്: വിദ്യാഭ്യാസ ചെലവിലും വൈദ്യുതി, പാചക വാതക, ഇന്ധന ചെലവിലും അടക്കം രാജ്യത്ത് ജീവിതച്ചെലവിൽ വർധനവ്. വിദ്യാഭ്യാസ ചെലവിൽ 4.9 ശതമാനവും വൈദ്യുതി, പാചക വാതക, ഇന്ധന ചെലവിൽ 0.6 ശതമാനത്തിന്റെയും വർധവ് ഉണ്ടായി. അതേസമയം, ആരോഗ്യ ചെലവിൽ 3.06 ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു.ഗതാഗത ചെലവിലാണ് ഏറ്റവും കൂടുതൽ വർധന ഉണ്ടായത്, 6.24 ശതമാനം.
ഭക്ഷണ പാനീയങ്ങളുടെ വില 1.17 ശതമാനവും വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില 0.94 ശതമാനവും ഫർണിഷിങ്, ഹൗസ്‌ഹോൾഡ് എക്യുപ്മന്റെ് എന്നിവയുടേത് 0.73 ശതമാനവും കമ്മ്യൂണിക്കേഷൻ ചെലവ് 0.31 ശതമാനവും കുറഞ്ഞിട്ടുണ്ട്.
വസ്ത്രങ്ങൾ-പാദരക്ഷകൾ, ഗതാഗത മേഖല, കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ചെലവിൽ കുറവുണ്ടായി. അതേസമയം, ഭക്ഷണ പാനീയങ്ങളുടെ വിഭാഗത്തിൽ പച്ചക്കറി വില 1.27 ശതമാനവും പഴവർഗങ്ങളുടെ വില 0.9 ശതമാനവും പാൽ, വെണ്ണ, മുട്ട, എണ്ണ എന്നിവയുടെ വില 0.12 ശതമാനവും കൂടി.