- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ കുറഞ്ഞ വരുമാനക്കാരെ ഇന്ധനവിലവർധവിൽ നിന്ന് ഒഴിവാക്കുന്ന സംവിധാനം ഉടൻ; അർഹരായ കുടുംബങ്ങൾക്ക് ഇലക്ട്രോണിക് കാർഡുകൾ നല്കുന്ന കാര്യം പരിഗണനയിൽ
രാജ്യത്തെ കുറഞ്ഞ വരുമാനക്കാരെ ഇന്ധനവില വർദ്ധനവിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണനയിലെന്ന് അധികൃതർ.ഇതിനായി ഓയിൽ മാർക്കറ്റിങ് കമ്പനികളുമായി ചേർന്ന് ആലോചനകൾ നടത്തിവരുകയാണെന്ന്? എണ്ണ പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി അർഹരായ കുടുംബങ്ങൾക്ക് ഇലക്?ട്രോണിക്? കാർഡുകൾ നൽകുന്ന കാര്യം ആണ് പരിഗണനയിൽ ഉള്ളത്. കൂടാതെ ബന്ധപ്പെട്ട വകുപ്പുകളുമായും സ്ഥാപനങ്ങളുമായും ഇന്ധന സബ്?സിഡി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടിയാലോചനകൾ നടത്തിവരുകയാണെന്നും റിപ്പോർട്ടുണ്ട്. കുറഞ്ഞ വരുമാനക്കാർക്കായി സ്ഥിര സംവിധാനം നിലവിൽ വരുന്നത് വരെ എം91ന് ഈ വില തുടരും.
രാജ്യത്തെ കുറഞ്ഞ വരുമാനക്കാരെ ഇന്ധനവില വർദ്ധനവിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണനയിലെന്ന് അധികൃതർ.ഇതിനായി ഓയിൽ മാർക്കറ്റിങ് കമ്പനികളുമായി ചേർന്ന് ആലോചനകൾ നടത്തിവരുകയാണെന്ന്? എണ്ണ പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
ഇതിന്റെ ഭാഗമായി അർഹരായ കുടുംബങ്ങൾക്ക് ഇലക്?ട്രോണിക്? കാർഡുകൾ നൽകുന്ന കാര്യം ആണ് പരിഗണനയിൽ ഉള്ളത്. കൂടാതെ ബന്ധപ്പെട്ട വകുപ്പുകളുമായും സ്ഥാപനങ്ങളുമായും ഇന്ധന സബ്?സിഡി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടിയാലോചനകൾ നടത്തിവരുകയാണെന്നും റിപ്പോർട്ടുണ്ട്.
കുറഞ്ഞ വരുമാനക്കാർക്കായി സ്ഥിര സംവിധാനം നിലവിൽ വരുന്നത് വരെ എം91ന് ഈ വില തുടരും.
Next Story