- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രോണുകൾ അനുമതിയില്ലാതെ ഉപയോഗിച്ചാൽ ഇനി തടവ് ശിക്ഷ; ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രമെടുക്കൽ, മാപ്പിങും, ഡ്രോയിങും നിരോധനത്തിന്റെ പരിധിയിൽ
ഒമാനിൽ അനുമതിയില്ലാതെ ഇനി ഡ്രോൺ പറപ്പിച്ചാൽ മൂന്നു വർഷം വരെ തടവ്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രമെടുക്കൽ, മാപ്പിങ, ഡ്രോയിങ തുടങ്ങിയ പ്രവർത്തനങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും. അനധികൃത ഡ്രോണുകൾ വ്യോമ സുരക്ഷക്കും ജനങ്ങളുടെ സ്വകാര്യതക്കും സുരക്ഷക്കും ഭീഷണിയാകുന്നത കണക്കിലെടുത്താണ നിയമം കർശനമാക്കിയത്. രാജ്യത്തിന്റെ സിവിൽ ഏവിയേഷൻ നിയമങ്ങളുടെ ലംഘനം ചുമത്തി ആറുമാസം മുതൽ മൂന്ന വർഷം വരെ തടവുശിക്ഷ ലഭിക്കുക. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെയും ലൈസൻസ ഇല്ലാതെയും ഡ്രോണുകൾ പറത്തുന്നത നിയമവിരുദ്ധമാണെന്ന ശിക്ഷാനിയമത്തിലെ 144ാം ആർട്ടിക്കിൾ പറയുന്നു. ഡ്രോണുകൾ ഉപയോഗിക്കുന്നതിന നേരത്തേ അനുമതി നിർബന്ധമാക്കിയിരുന്നു. അനുമതിക്കായി പത്ത മുതൽ പതിനഞ്ച വരെ അപേക്ഷകളാണ ഓരോ മാസവും സിവിൽ ഏവിയേഷൻ പൊതുഅഥോറിറ്റിക്ക ലഭിക്കുന്നത.
ഒമാനിൽ അനുമതിയില്ലാതെ ഇനി ഡ്രോൺ പറപ്പിച്ചാൽ മൂന്നു വർഷം വരെ തടവ്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രമെടുക്കൽ, മാപ്പിങ, ഡ്രോയിങ തുടങ്ങിയ പ്രവർത്തനങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും. അനധികൃത ഡ്രോണുകൾ വ്യോമ സുരക്ഷക്കും ജനങ്ങളുടെ സ്വകാര്യതക്കും സുരക്ഷക്കും ഭീഷണിയാകുന്നത കണക്കിലെടുത്താണ നിയമം കർശനമാക്കിയത്.
രാജ്യത്തിന്റെ സിവിൽ ഏവിയേഷൻ നിയമങ്ങളുടെ ലംഘനം ചുമത്തി ആറുമാസം മുതൽ മൂന്ന വർഷം വരെ തടവുശിക്ഷ ലഭിക്കുക. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെയും ലൈസൻസ ഇല്ലാതെയും ഡ്രോണുകൾ പറത്തുന്നത നിയമവിരുദ്ധമാണെന്ന ശിക്ഷാനിയമത്തിലെ 144ാം ആർട്ടിക്കിൾ പറയുന്നു.
ഡ്രോണുകൾ ഉപയോഗിക്കുന്നതിന നേരത്തേ അനുമതി നിർബന്ധമാക്കിയിരുന്നു. അനുമതിക്കായി പത്ത മുതൽ പതിനഞ്ച വരെ അപേക്ഷകളാണ ഓരോ മാസവും സിവിൽ ഏവിയേഷൻ പൊതുഅഥോറിറ്റിക്ക ലഭിക്കുന്നത.
Next Story