- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവാസികളുടെ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടി ഒമാൻ; പുതിയ സമയപരിധി ഡിസംബർ 31
മസ്കറ്റ്: ഒമാനിൽ തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടി നൽകി. തിങ്കളാഴ്ചയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
വ്യവസായ ഉടമകൾക്കും സ്ഥാപനങ്ങൾക്കും പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ അനുവദിച്ചിരുന്ന സമയപരിധി 2021 ഡിസംബർ 31 വരെ നീട്ടിയതായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നൽകിയ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നത്.
Next Story