- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങ് ലൈസൻസിന് കണ്ണ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കിയുള്ള നിയമം പ്രാബല്യത്തിൽ; അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ പട്ടികയും റോയൽ ഒമാൻ പൊലീസ്
ഒമാനിൽ ഡ്രെവിങ് ലൈസൻസിന് കണ്ണുപരിശോധന നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിലായി. പുതിയ ലൈസൻസ് എടുക്കുന്നതിനും നിലവിലേത് പുതുക്കുന്നതിനും പരിശോധന ആവശ്യമാണ്. അംഗീകൃത ഒപ്റ്റീഷ്യന്മാരാണ് പരിശോധന നടത്തേണ്ടത്. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ പട്ടികയും റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ടു. മുഴുവൻ ഗവർണറേറ്റുകളിലും അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ഹശ്മത്ത് ഒപ്റ്റിക്സ്, റിദ്വാൻ ഒപ്റ്റിക്കൽ സീബ്, ഒപ്റ്റിക്സ് ഒമാൻ, നൈസ് ഒപ്റ്റിക്, യതീം ഒപ്റ്റീഷ്യൻ, വഹീദ് ഹശ്മത്ത് അൽ അജ്മി, മഗ്റബി ഒപ്റ്റികൽ, അൽ അജ്മൽ ഒപ്റ്റികൽ, അൽ സൈൻ ഒപ്റ്റികൽസ്, അൽ അസീമ അൽ ഹദീത്ത ഒപ്റ്റിക്സ്, ഇബ്സാർ ഒപ്റ്റിക്സ് അൽ ഖൂദ് തുടങ്ങിയവയാണ് അംഗീകൃത കണ്ണ് പരിശോധനാ കേന്ദ്രങ്ങൾ
ഒമാനിൽ ഡ്രെവിങ് ലൈസൻസിന് കണ്ണുപരിശോധന നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിലായി. പുതിയ ലൈസൻസ് എടുക്കുന്നതിനും നിലവിലേത് പുതുക്കുന്നതിനും പരിശോധന ആവശ്യമാണ്. അംഗീകൃത ഒപ്റ്റീഷ്യന്മാരാണ് പരിശോധന നടത്തേണ്ടത്.
അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ പട്ടികയും റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ടു. മുഴുവൻ ഗവർണറേറ്റുകളിലും അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.
ഹശ്മത്ത് ഒപ്റ്റിക്സ്, റിദ്വാൻ ഒപ്റ്റിക്കൽ സീബ്, ഒപ്റ്റിക്സ് ഒമാൻ, നൈസ് ഒപ്റ്റിക്, യതീം ഒപ്റ്റീഷ്യൻ, വഹീദ് ഹശ്മത്ത് അൽ അജ്മി, മഗ്റബി ഒപ്റ്റികൽ, അൽ അജ്മൽ ഒപ്റ്റികൽ, അൽ സൈൻ ഒപ്റ്റികൽസ്, അൽ അസീമ അൽ ഹദീത്ത ഒപ്റ്റിക്സ്, ഇബ്സാർ ഒപ്റ്റിക്സ് അൽ ഖൂദ് തുടങ്ങിയവയാണ് അംഗീകൃത കണ്ണ് പരിശോധനാ കേന്ദ്രങ്ങൾ
Next Story