- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പറുകൾ വില്ക്കാനോ വാങ്ങാനോ പാടില്ലെന്ന ഉത്തരവിന് പുല്ലുവില; ഒമാനിൽ ഫാൻസി നമ്പറിന് ആവശ്യക്കാരേറുന്നു
മസ്‌കത്ത്: നമ്പറുകൾ വിൽക്കാനോ വാങ്ങാനോ പാടില്ലെന്ന റോയൽ ഒമാൻ പൊലീസിന്റെ ഉത്തരവ് മറികടന്ന് രാജ്യത്ത് ഫാൻസി നമ്പറിന് ആവശ്യക്കാരേറുന്നതായി റിപ്പോർട്ട്. ഫാൻസി നമ്പർ കിട്ടാൻ ആയിരക്കണക്കിന് റിയാൽ ചെലവഴിക്കാൻ ആളുകൾ തിക്കും തിരക്കുമാണ്..എല്ലാ നമ്പർ പ്ലേറ്റുകളും ഒമാൻ സർക്കാറിന്റേതാണെന്നും വാഹന ഉടമകൾ അവ മറിച്ചു വിൽക്കാൻ പാടില്ലെന്നു
മസ്‌കത്ത്: നമ്പറുകൾ വിൽക്കാനോ വാങ്ങാനോ പാടില്ലെന്ന റോയൽ ഒമാൻ പൊലീസിന്റെ ഉത്തരവ് മറികടന്ന് രാജ്യത്ത് ഫാൻസി നമ്പറിന് ആവശ്യക്കാരേറുന്നതായി റിപ്പോർട്ട്. ഫാൻസി നമ്പർ കിട്ടാൻ ആയിരക്കണക്കിന് റിയാൽ ചെലവഴിക്കാൻ ആളുകൾ തിക്കും തിരക്കുമാണ്.
.എല്ലാ നമ്പർ പ്ലേറ്റുകളും ഒമാൻ സർക്കാറിന്റേതാണെന്നും വാഹന ഉടമകൾ അവ മറിച്ചു വിൽക്കാൻ പാടില്ലെന്നും ആർ.ഒ.പി വിശദീകരിക്കുന്നു. സ്വന്തം ഉടമസ്ഥതയില്ലാത്ത സാധനങ്ങൾ വിൽക്കാൻ വാഹന ഉടമകൾക്ക് അധികാരമില്ല. എന്നാൽ കുറഞ്ഞ അക്കങ്ങളുള്ള നമ്പറുകൾ ലഭിക്കാൻ പലയിടത്തും തിരക്കാണ്.
Next Story