മാനിൽ ചെറിയ പെരുന്നാൾ അവധി എട്ട് ദിവസമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് 24 മുതൽ 29 വരെ ആറ് ദിവസത്തെ അവധിയും തുടർന്ന് 30 ഒന്ന് തീയതികളിലെ വാരാന്ത്യ അവധിക്ക് ശേഷം ജൂലൈ 2 നായിരിക്കും പ്രവൃത്തി ദിനം തുടങ്ങുക.