- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാൾ ആഘോഷത്തിനായി ഒരുങ്ങിക്കൊള്ളൂ; ഒമാനിൽ ജോലിക്കാർക്ക് ഒമ്പത് ദിവസത്തെ അവധി
മസ്‌ക്കറ്റ്: പെരുന്നാളാഘോഷിക്കാനൊ രുങ്ങുന്നവർക്കായി അവധി ദിനങ്ങളും റെഡിയായി കഴി്ഞ്ഞു. ഒക്ടോബർ 3 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 9 വ്യാഴാഴ്ച വരെയാണ് അവധി .വ്യാഴം വരെയുള്ള അവധിക്ക് ശേഷം വാരാന്ത്യ അവധിയും കഴിഞ്ഞ് ഒക്ടോബർ 12 ന് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചാൽ മതി.പെരുന്നാൾ പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് മൊത്തം ഒമ്പത് ദിവസത്തെ അവധിയാണ് ലഭ
മസ്‌ക്കറ്റ്: പെരുന്നാളാഘോഷിക്കാനൊ രുങ്ങുന്നവർക്കായി അവധി ദിനങ്ങളും റെഡിയായി കഴി്ഞ്ഞു. ഒക്ടോബർ 3 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 9 വ്യാഴാഴ്ച വരെയാണ് അവധി .വ്യാഴം വരെയുള്ള അവധിക്ക് ശേഷം വാരാന്ത്യ അവധിയും കഴിഞ്ഞ് ഒക്ടോബർ 12 ന് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചാൽ മതി.പെരുന്നാൾ പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് മൊത്തം ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.
ഈദുൽ അദ്ഹ പ്രമാണിച്ച് എല്ലാ സർക്കാർ ജീവനക്കാർക്കും രാജ്യത്തെ പൊതുജനങ്ങൾക്കും സുൽത്താനേറ്റ് ഭരണാധികാരി സുൽത്താൻ ഖാബൂസ്ബിൻ സഈദ് ഈദാശംസകൾ നേർന്നിട്ടുണ്ട്.
Next Story