- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കത്തിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ; താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് മലപ്പുറം സ്വദേശിയെ
മസ്‌കത്ത്: മസ്‌കത്തിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പുറം തവനൂർ കിഴക്കേരയിൽ സുരേഷിനെ (46) ആണ് ചൊവ്വാഴ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ സുരേഷ് ഒന്നേമുക്കാൽ വർഷം മുമ്പാണ് മസ്‌കത്തിലെത്തിയത്. നാല് മാസത്തിന് ശേഷം നാട്ടി
മസ്‌കത്ത്: മസ്‌കത്തിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുറ്റിപ്പുറം തവനൂർ കിഴക്കേരയിൽ സുരേഷിനെ (46) ആണ് ചൊവ്വാഴ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ സുരേഷ് ഒന്നേമുക്കാൽ വർഷം മുമ്പാണ് മസ്‌കത്തിലെത്തിയത്. നാല് മാസത്തിന് ശേഷം നാട്ടിൽ പോകാനിരിക്കുകയായിരുന്നു.
സഹോദരൻ ദാസൻ മസ്‌കത്തിൽ തന്നെയാണ് ജോലിചെയ്യുന്നത്. ഇയാൾ അവധിക്ക് നാട്ടിൽ പോയിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു.
ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ(25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ
Next Story