- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിൽ മലയാളി ജോലിക്കിടെ അപകടത്തിൽ മരിച്ചു; റാന്നി സ്വദേശിയുടെ മരണം സിമന്റ് കമ്പനിയിലെ ജോലിക്കിടെ കൺവെയർ ബെൽറ്റിൽ കുടുങ്ങി
മസ്‌കത്ത്: ഇസലാലയിൽ മലയാളി ജോലിക്കിടെ അപകടത്തിൽ മരിച്ചു. സിമന്റ് കമ്പനിയിലെ ജോലിക്കിടെ കൺവെയർ ബെൽറ്റിൽ കുടുങ്ങി റാന്നി സ്വദേശിയാണ് മരിച്ചത്. റാന്നി തെക്കേപ്പുറം മണ്ണിൽ വീട്ടിൽ പരേതനായ സോമനാഥൻ നായരുടെ മകൻ സുരേഷ്‌കുമാർ ആണു മരിച്ചത്. പരേതന് 46 വയസായിരുന്നു പ്രയം. നിർത്തിയിട്ടിരുന്ന കൺവെയർ ബെൽറ്റ് അബദ്ധത്തിൽ പ്രവർത്തിച്ചുതുടങ്ങുകയായിരുന്നു. യന്ത്രം നിർത്തിയപ്പോഴേക്കും ശ രീരത്തിന്റെ പാതിയോളം ഉള്ളിലായി. തകിടുകൾ മുറിച്ചുനീക്കി രണ്ടു മണിക്കൂറിനു ശേഷം പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇവിടെ ടെക്‌നീഷ്യനായി ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം ഇന്നു വീട്ടിലെത്തിക്കും. സംസ്‌കാരം ഉച്ചയ്ക്കു ശേഷം. ഭാര്യ: ലേഖ. മക്കൾ: നേഹ, നിഖിൽ
മസ്‌കത്ത്: ഇസലാലയിൽ മലയാളി ജോലിക്കിടെ അപകടത്തിൽ മരിച്ചു. സിമന്റ് കമ്പനിയിലെ ജോലിക്കിടെ കൺവെയർ ബെൽറ്റിൽ കുടുങ്ങി റാന്നി സ്വദേശിയാണ് മരിച്ചത്. റാന്നി തെക്കേപ്പുറം മണ്ണിൽ വീട്ടിൽ പരേതനായ സോമനാഥൻ നായരുടെ മകൻ സുരേഷ്‌കുമാർ ആണു മരിച്ചത്. പരേതന് 46 വയസായിരുന്നു പ്രയം.
നിർത്തിയിട്ടിരുന്ന കൺവെയർ ബെൽറ്റ് അബദ്ധത്തിൽ പ്രവർത്തിച്ചുതുടങ്ങുകയായിരുന്നു. യന്ത്രം നിർത്തിയപ്പോഴേക്കും ശ രീരത്തിന്റെ പാതിയോളം ഉള്ളിലായി. തകിടുകൾ മുറിച്ചുനീക്കി രണ്ടു മണിക്കൂറിനു ശേഷം പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇവിടെ ടെക്‌നീഷ്യനായി ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം ഇന്നു വീട്ടിലെത്തിക്കും. സംസ്‌കാരം ഉച്ചയ്ക്കു ശേഷം. ഭാര്യ: ലേഖ. മക്കൾ: നേഹ, നിഖിൽ
Next Story