- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയദിനാഘോഷ ലഹരിയിൽ ഒമാൻ; ഇന്ന് മുതൽ മൂന്ന് ദിനം അവധി; രണ്ട് വാരന്ത്യ അവധി കൂടി ചേർത്ത് ഒരാഴ്ച്ച അവധിയെത്തിയതോടെ പ്രവാസികൾ നാട്ടിലേക്ക്
മസ്‌കത്ത്: ദേശീയദിനത്തിന്റെയും നബിദിനത്തിന്റെയും ഭാഗമായുള്ള പൊതുഅവധിക്ക് ഇന്ന് മുതൽ തുടക്കമായതോടെ പ്രവാസികൾ അവധി ദിനത്തിന്റെ ആഘോഷത്തിലാണ്. ഇന്ന് മുതൽ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.രണ്ടുദിവസത്തെ വാരാന്ത്യഅവധി കൂടി ചേർത്ത് അഞ്ചുദിവസത്തെ അവധിയാണ് ലഭിക്കുക. മലയാളികൾ അടക്കം പല ഇന്ത്യക്കാരും നാട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കാനും പോയിക്കഴിഞ്ഞു.വിവിധ ഗവർണറേറ്റുകളിൽ ദേശീയദിന ആഘോഷങ്ങൾ തുടരുകയാണ്. പലയിടങ്ങളിൽ സുൽത്താന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആശംസകൾ അർപ്പിച്ചും സ്വദേശികളുടെ വർണാഭമായ ദേശീയദിന റാലികൾ നടന്നു. പരമ്പരാഗത കലാപ്രകടനങ്ങളും രാജ്യത്തിന്റെ പുരോഗതിയും ചരിത്രവും വിവരിക്കുന്ന പരിപാടികളും നടന്നു.
മസ്‌കത്ത്: ദേശീയദിനത്തിന്റെയും നബിദിനത്തിന്റെയും ഭാഗമായുള്ള പൊതുഅവധിക്ക് ഇന്ന് മുതൽ തുടക്കമായതോടെ പ്രവാസികൾ അവധി ദിനത്തിന്റെ ആഘോഷത്തിലാണ്. ഇന്ന് മുതൽ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.രണ്ടുദിവസത്തെ വാരാന്ത്യഅവധി കൂടി ചേർത്ത് അഞ്ചുദിവസത്തെ അവധിയാണ് ലഭിക്കുക.
മലയാളികൾ അടക്കം പല ഇന്ത്യക്കാരും നാട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കാനും പോയിക്കഴിഞ്ഞു.വിവിധ ഗവർണറേറ്റുകളിൽ ദേശീയദിന ആഘോഷങ്ങൾ തുടരുകയാണ്. പലയിടങ്ങളിൽ സുൽത്താന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആശംസകൾ അർപ്പിച്ചും സ്വദേശികളുടെ വർണാഭമായ ദേശീയദിന റാലികൾ നടന്നു. പരമ്പരാഗത കലാപ്രകടനങ്ങളും രാജ്യത്തിന്റെ പുരോഗതിയും ചരിത്രവും വിവരിക്കുന്ന പരിപാടികളും നടന്നു.
Next Story