- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു; ആലപ്പുഴ സ്വദേശി അപകടത്തിൽപ്പെട്ടത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ
അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര പനച്ചമൂട് സ്വദേശി പി.സി മുരളി (58) ആണ് ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിൽ മുങ്ങിമരിച്ചത്. അണക്കെട്ടിന്റെ താഴ്ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ മുരളി, നിറഞ്ഞു കവിഞ്ഞൊഴുകിക്കൊണ്ടിരുന്ന അണക്കെട്ടിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്നു സിവിൽ ഡിഫൻസ് അധികൃതരത്തെിയാണ് മുരളിയുടെ മൃതദേഹം കണ്ടെടുത്തത്. ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിന്റെ താഴ്ഭാഗത്താണ് സുഹൃത്തുക്കൾക്കൊപ്പം മുരളി കുളിക്കാനിറങ്ങിയത്. അണക്കെട്ട് കവിഞ്ഞൊഴുകുന്നതിനാൽ ഇവിടെ സാമാന്യം വെള്ളമുണ്ടായിരുന്നു. മുരളിയുടെ മൃതദേഹം സിവിൽ ഡിഫൻസ് അധികൃതരത്തെിയാണ് കണ്ടെടുത്തത്. 35 വർഷമായി മസ്‌കത്തിലുള്ള ഇദ്ദേഹം ഇപ്പോൾ സ്വീവേജ് ടാങ്കർ കരാറുകാരനായിരുന്നു. നേരത്തേ, വാദി അദൈയിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്നു. ഭാര്യ ഉഷയും രണ്ട് ആൺമക്കളും മസ്‌കത്തിലുണ്ട്. ഹമരിയയിലാണ് ഇവർ താമസിക്കുന്നത്. ഖുറിയാത്ത് ആശുപത്രി മോർച്ചറിയിൽ സ
അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര പനച്ചമൂട് സ്വദേശി പി.സി മുരളി (58) ആണ് ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിൽ മുങ്ങിമരിച്ചത്. അണക്കെട്ടിന്റെ താഴ്ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ മുരളി, നിറഞ്ഞു കവിഞ്ഞൊഴുകിക്കൊണ്ടിരുന്ന അണക്കെട്ടിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്നു സിവിൽ ഡിഫൻസ് അധികൃതരത്തെിയാണ് മുരളിയുടെ മൃതദേഹം കണ്ടെടുത്തത്.
ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിന്റെ താഴ്ഭാഗത്താണ് സുഹൃത്തുക്കൾക്കൊപ്പം മുരളി കുളിക്കാനിറങ്ങിയത്. അണക്കെട്ട് കവിഞ്ഞൊഴുകുന്നതിനാൽ ഇവിടെ സാമാന്യം വെള്ളമുണ്ടായിരുന്നു. മുരളിയുടെ മൃതദേഹം സിവിൽ ഡിഫൻസ് അധികൃതരത്തെിയാണ് കണ്ടെടുത്തത്. 35 വർഷമായി മസ്‌കത്തിലുള്ള ഇദ്ദേഹം ഇപ്പോൾ സ്വീവേജ് ടാങ്കർ കരാറുകാരനായിരുന്നു.
നേരത്തേ, വാദി അദൈയിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്നു. ഭാര്യ ഉഷയും രണ്ട് ആൺമക്കളും മസ്‌കത്തിലുണ്ട്. ഹമരിയയിലാണ് ഇവർ താമസിക്കുന്നത്. ഖുറിയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
ഭാര്യ ഉഷയും രണ്ട് ആൺമക്കളും മസ്‌കറ്റിലുണ്ട്. ഹമരിയയിലാണ് ഇവർ താമസിക്കുന്നത്. ഖുറിയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.