- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വീണ്ടും ഇന്ധനവില വർദ്ധനവ്; പെട്രോളിന്റെ സ്ഥിരവില എടുത്തുകളഞ്ഞ് ലിറ്ററിന് 13 ബൈസ കൂടി 133 ബൈസയായി; ഡീസലിന് 230 ബൈസയായും നിരക്ക് വർദ്ധനവ്
രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്.എം95 പെട്രോളിന് 213 ബൈസയും എം91 പെട്രോളിന് 199 ബൈസയും ഡീസലിന് 230 ബൈസയുമാണ് ജനുവരിയിലെ നിരക്ക്.എം-91 പെട്രോളിന്റെ സ്ഥിരവില എടുത്തുകളഞ്ഞ് ലിറ്ററിന് 13 ബൈസ കൂട്ടിയാണ് 199 ബൈസയായി. മന്ത്രിസഭ കൈക്കൊണ്ട തീരുമാന പ്രകാരം 186 ബൈസ എന്ന സ്ഥിരവിലയായിരുന്നു എം-91 പെട്രോളിന് ഇതുവരെ ഈടാക്കിയിരുന്നത്. അതേസമയം, സബ്‌സിഡിയുള്ള ഒമാൻ പൗരന്മാർക്ക് തിങ്കളാഴ്ച മുതൽ എം-91 പെട്രോളിന് 180 ബൈസ നൽകിയാൽ മതി.എം-95 പെട്രോളിന്റെയും വില വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 213 ബൈസയാണ് പുതിയ വില. ഡിസംബറിൽ ഇത് 207 ബൈസയായിരുന്നു.ഡീസലിന് 11 ബൈസ വർധിപ്പിച്ചു. 230 ബൈസയാണ് ഡീസൽ ലിറ്ററിന് ജനുവരിയിലെ വില. ഡിസംബറിൽ 219 ബൈസയായിരുന്നു. കഴിഞ്ഞ മാസം എം95 പെട്രോളിന് ലിറ്ററിന് 209 ബൈസയും എം 91 പെട്രോളിന് 186 ബൈസയും ഡീസലിന് 219 ബൈസയുമായിരന്നു ഈടാക്കിയിരുന്നത്.അതേസമയം, ഒമാനിൽ ഇന്ധന സബ്സിഡി പ്രാബല്യത്തിൽ വന്നു. ഇന്നലെ മുതൽ സ്വദേശികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം ലഭിച്ചുതുടങ്ങി. 161,255 സ്വദേശികളാണ്
രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്.എം95 പെട്രോളിന് 213 ബൈസയും എം91 പെട്രോളിന് 199 ബൈസയും ഡീസലിന് 230 ബൈസയുമാണ് ജനുവരിയിലെ നിരക്ക്.എം-91 പെട്രോളിന്റെ സ്ഥിരവില എടുത്തുകളഞ്ഞ് ലിറ്ററിന് 13 ബൈസ കൂട്ടിയാണ് 199 ബൈസയായി.
മന്ത്രിസഭ കൈക്കൊണ്ട തീരുമാന പ്രകാരം 186 ബൈസ എന്ന സ്ഥിരവിലയായിരുന്നു എം-91 പെട്രോളിന് ഇതുവരെ ഈടാക്കിയിരുന്നത്. അതേസമയം, സബ്‌സിഡിയുള്ള ഒമാൻ പൗരന്മാർക്ക് തിങ്കളാഴ്ച മുതൽ എം-91 പെട്രോളിന് 180 ബൈസ നൽകിയാൽ മതി.എം-95 പെട്രോളിന്റെയും വില വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 213 ബൈസയാണ് പുതിയ വില. ഡിസംബറിൽ ഇത് 207 ബൈസയായിരുന്നു.ഡീസലിന് 11 ബൈസ വർധിപ്പിച്ചു. 230 ബൈസയാണ് ഡീസൽ ലിറ്ററിന് ജനുവരിയിലെ വില. ഡിസംബറിൽ 219 ബൈസയായിരുന്നു.
കഴിഞ്ഞ മാസം എം95 പെട്രോളിന് ലിറ്ററിന് 209 ബൈസയും എം 91 പെട്രോളിന് 186 ബൈസയും ഡീസലിന് 219 ബൈസയുമായിരന്നു ഈടാക്കിയിരുന്നത്.അതേസമയം, ഒമാനിൽ ഇന്ധന സബ്സിഡി പ്രാബല്യത്തിൽ വന്നു. ഇന്നലെ മുതൽ സ്വദേശികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം ലഭിച്ചുതുടങ്ങി. 161,255 സ്വദേശികളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്.