- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസലിന് വില കുറച്ചു; പെട്രോൾ വില 170 ബൈസയായി വർദ്ധിക്കും; ഒമാനിൽ പുതുക്കിയ ഇന്ധന വില ഇന്ന് മുതൽ
മസ്‌കറ്റ് : ഒമാനിൽ സെപ്റ്റംബർ മാസത്തിലെ പുതുക്കിയ പെട്രോൾ - ഡീസൽ നിരക്ക് എണ്ണ-വാതക മന്ത്രാലയം പ്രഖ്യാപിച്ചു.സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 166 ബൈസയിൽ നിന്ന് 170 ബൈസയായി വർദ്ധിക്കും. റെഗുലർ പെട്രോൾ ലിറ്ററിന് 156 ബൈസയിൽ നിന്ന് 161 ബൈസയായും, ഡീസൽ ലിറ്ററിന് 178ൽ നിന്ന് 176 ബൈസയായും മാറും. കഴിഞ്ഞ മാസം സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില 166ബയാസിസ് ആയിരുന്നു. റഗുലർ പെട്രോളിന് 156 ബയാസസും. ഡീസലിന് 178 ബയാസസ് ആയിരുന്നു. ജൂലൈയിൽ സൂപ്പർ ഗ്രേഡ് പെട്രോൾ വില 180ഉം റഗുലർ ഗ്രേഡിന് 170 ഉം ആയിരുന്നു. ഡീസൽ വിലയാകട്ടെ 188 ബയാസസ് ആയിരുന്നു.
മസ്‌കറ്റ് : ഒമാനിൽ സെപ്റ്റംബർ മാസത്തിലെ പുതുക്കിയ പെട്രോൾ - ഡീസൽ നിരക്ക് എണ്ണ-വാതക മന്ത്രാലയം പ്രഖ്യാപിച്ചു.സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 166 ബൈസയിൽ നിന്ന് 170 ബൈസയായി വർദ്ധിക്കും. റെഗുലർ പെട്രോൾ ലിറ്ററിന് 156 ബൈസയിൽ നിന്ന് 161 ബൈസയായും, ഡീസൽ ലിറ്ററിന് 178ൽ നിന്ന് 176 ബൈസയായും മാറും.
കഴിഞ്ഞ മാസം സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില 166ബയാസിസ് ആയിരുന്നു. റഗുലർ പെട്രോളിന് 156 ബയാസസും. ഡീസലിന് 178 ബയാസസ് ആയിരുന്നു. ജൂലൈയിൽ സൂപ്പർ ഗ്രേഡ് പെട്രോൾ വില 180ഉം റഗുലർ ഗ്രേഡിന് 170 ഉം ആയിരുന്നു. ഡീസൽ വിലയാകട്ടെ 188 ബയാസസ് ആയിരുന്നു.
Next Story