- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ നിക്ഷേപിക്കുന്ന മാലിന്യത്തിന് നികുതി വന്നേക്കും; ആദ്യ ഘട്ടത്തിൽ നികുതി അടക്കേണ്ടി വരുക നഗരത്തിൽ താമസിക്കുന്നവരും വൻകിട സ്ഥാപനങ്ങളും
മസ്‌കത്ത്: ഒമാനിൽ നിക്ഷേപിക്കുന്ന മാലിന്യത്തിന് നികുതി വന്നേക്കുമെന്ന് റിപ്പോർട്ട.. നികുതി എന്ന് മുതൽ ഈടാക്കും എന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലെങ്കിലും പഠനം പൂർത്തിയായതായി ഒമാൻ എൻവയർമെന്റ് സർവീസസ് കമ്പനി (ബീഹ്) അധികൃതർ വ്യക്തമാക്കി.മാലിന്യ ശേഖരണ സംസ്‌കരണ മേഖലയെ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി വൻകിട സ്ഥാപനൾക്കുമായിരിക്കും നഗരത്തിൽ താമസിക്കുന്നവർക്കുമായിരിക്കും ആദ്യഘട്ടത്തിൽ മാലിന്യ നികുതി നൽകേണ്ടി വരിക. ഒരാൾക്ക് ശരാശരി 1.600 റിയാൽ വരെ മാസത്തിൽ നികുതിയിനത്തിൽ അടക്കേണ്ടി വരുക.
മസ്‌കത്ത്: ഒമാനിൽ നിക്ഷേപിക്കുന്ന മാലിന്യത്തിന് നികുതി വന്നേക്കുമെന്ന് റിപ്പോർട്ട.. നികുതി എന്ന് മുതൽ ഈടാക്കും എന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലെങ്കിലും പഠനം പൂർത്തിയായതായി ഒമാൻ എൻവയർമെന്റ് സർവീസസ് കമ്പനി (ബീഹ്) അധികൃതർ വ്യക്തമാക്കി.മാലിന്യ ശേഖരണ സംസ്‌കരണ മേഖലയെ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി
വൻകിട സ്ഥാപനൾക്കുമായിരിക്കും നഗരത്തിൽ താമസിക്കുന്നവർക്കുമായിരിക്കും ആദ്യഘട്ടത്തിൽ മാലിന്യ നികുതി നൽകേണ്ടി വരിക. ഒരാൾക്ക് ശരാശരി 1.600 റിയാൽ വരെ മാസത്തിൽ നികുതിയിനത്തിൽ അടക്കേണ്ടി വരുക.
Next Story