- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപേക്ഷകർ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും വാടകകരാറും സമർപ്പിക്കണം; കുടുംബവിസയ്ക്ക് അപേക്ഷിക്കണ്ടവർക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്ത്
രാജ്യത്ത് കുടുംബവിസയ്ക്കുള്ള വേതനപരിധി കുറച്ചോടെ പ്രവാസികൾ കുടുംബത്തെ ഒപ്പം കൂട്ടാനുള്ള ഒരുക്കത്തിലാണ്. വേതനപരിധി അറൂനൂറിൽ നിന്ന് മുന്നുറ് റിയാലാക്കി ചുരുക്കിയ പശ്ചാത്തലത്തിൽ മാനദണ്ഡഘങ്ങളിലും പൊലീസ് മാറ്റം വരുത്തിയിട്ടുണ്ട്. കുടുംബവിസയ്ക്കുള്ള അപേക്ഷകർ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും ഒപ്പം വാടകകരാറും സമർപ്പിക്കണം. വാടകകരാർ അപേക്ഷകന്റെ പേരിലോ തൊഴിലുടമയുടെ പേരിലോ ആയിരിക്കണം. ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തിയതാകണം വാടക കാരാർ. അപേക്ഷകരുടെ പ്രതിമാസ വരുമാനം മൂന്നുറ് റിയാലിൽ കുറയാൻ പാടില്ല.
രാജ്യത്ത് കുടുംബവിസയ്ക്കുള്ള വേതനപരിധി കുറച്ചോടെ പ്രവാസികൾ കുടുംബത്തെ ഒപ്പം കൂട്ടാനുള്ള ഒരുക്കത്തിലാണ്. വേതനപരിധി അറൂനൂറിൽ നിന്ന് മുന്നുറ് റിയാലാക്കി ചുരുക്കിയ പശ്ചാത്തലത്തിൽ മാനദണ്ഡഘങ്ങളിലും പൊലീസ് മാറ്റം വരുത്തിയിട്ടുണ്ട്.
കുടുംബവിസയ്ക്കുള്ള അപേക്ഷകർ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും ഒപ്പം വാടകകരാറും സമർപ്പിക്കണം. വാടകകരാർ അപേക്ഷകന്റെ പേരിലോ തൊഴിലുടമയുടെ പേരിലോ ആയിരിക്കണം. ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തിയതാകണം വാടക കാരാർ. അപേക്ഷകരുടെ പ്രതിമാസ വരുമാനം മൂന്നുറ് റിയാലിൽ കുറയാൻ പാടില്ല.
Next Story