- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്; സ്കൂളുകൾ അടച്ചു; എങ്ങും ഗതാഗത തടസ്സം; വാഹനം ഓടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
മസ്‌ക്കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇതേത്തുടർന്ന് പല സ്ഥലങ്ങളിലും ഗതാഗത സ്തംഭനം അനുഭവപ്പെടുന്നുണ്ട്. റോഡുകൾ പലതും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ജലാശയങ്ങളിൽ വാഹനം ഇറക്കരുതെന്നും പൊലീസും സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദത്തെ തുടർന്ന് ഇന്നും നാളെയും മഴയുണ്ടാകുമന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. മഴയെതുടർന്ന് മസ്‌കറ്റ് പ്രവിശ്യകളിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മസ്‌ക്കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇതേത്തുടർന്ന് പല സ്ഥലങ്ങളിലും ഗതാഗത സ്തംഭനം അനുഭവപ്പെടുന്നുണ്ട്. റോഡുകൾ പലതും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ജലാശയങ്ങളിൽ വാഹനം ഇറക്കരുതെന്നും പൊലീസും സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി.
ന്യൂനമർദ്ദത്തെ തുടർന്ന് ഇന്നും നാളെയും മഴയുണ്ടാകുമന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. മഴയെതുടർന്ന് മസ്‌കറ്റ് പ്രവിശ്യകളിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story