ന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളി വിംഗിന്റെ കൾച്ചറൽ പുരസ്‌കാരം സായി ഗ്രാമം എക്‌സിക്യൂട്ടിവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ ഏറ്റുവാങ്ങി. ഏറ്റവും ബൃഹത്തായ സാമൂഹ്യ പ്രവർത്തകനെന്ന ബഹുമതിയാണ് നലകിയത്. ഒരു ലക്ഷം രൂപയും ഉപഹാരവുമടങ്ങുന്നതാണ് പുരസ്‌കാരം.

മസ്‌കറ്റിൽ നടന്ന ചടങ്ങിൽ ഒമാൻ ഇന്ത്യന് അംബാസിഡർ എച്ച് ഇ അമിത് നാരംഗ് പുരസ്താകം ആനന്ദകുമാറിന് കൈമാറി. ഭാരതത്തിലെ തന്നെ ഏറ്റവും വലിയ എൻജിഒ എന്ന നിലയിലാണ് ആനന്ദകുമാർ നേതൃത്വം വഹിക്കുന്ന ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ പ്രവർത്തനം