- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഭ്യമായ തൊഴിലിന് സ്വദേശികളെ ലഭിക്കാതിരുന്നാൽ മാത്രം വിദേശികളെ റിക്രൂട്ട് ചെയ്യാം; ഒമാനിൽ സ്വദേശിവത്കരണ നടപടികൾ കർക്കശ്യമില്ലാതെ നടപ്പിലാക്കുമെന്ന സൂചന നല്കി വാണിജ്യമന്ത്രിയും
ഒമാനിൽ സ്വദേശിവത്കരണ നടപടികൾ കർക്കശ്യമില്ലാതെ നടപ്പിലാക്കുമെന്ന സൂചന നല്കി വാണിജ്യമന്ത്രിയും രംഗത്ത്. ലഭ്യമായ തൊഴിലിന് സ്വദേശികൾ പ്രാപ്തരല്ലാതെ വരുകയോ വേണ്ടത്ര പരിശീലനം ലഭിക്കാതിരിക്കുകയോ ചെയ്താൽ വിദേശികളെ റിക്രൂട്ട് ചെയ്യാമെന്ന രീതിയിൽ നടപടികൾ നടപ്പിലാക്കാനാണ് പദ്ധതിയെന്നാണ് സൂചന. ഓരോ വർഷവും സ്വകാര്യ മേഖല പതിനായിരം തൊഴിൽ അവസരങ്ങളാണ്? സൃഷ്ടിക്കുന്നത്. ഈ അവസരങ്ങളുടെ മതിയായ വിഹിതം സ്വന്തമാക്കാൻ ഒമാനി തൊഴിലന്വേഷകരോട് മന്ത്രി ആവശ്യപ്പെട്ടു. സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്ക് വായ്പകളും മന്ത്രാലയത്തിന്റെ സേവനങ്ങളും മറ്റും നിഷേധിക്കുന്നതടക്കം നടപടികളാകും അടുത്ത ഘട്ടത്തിൽ നടപ്പിൽ വരുത്തുമെന്നും മന്ത്രി അറിയിച്ചു.
ഒമാനിൽ സ്വദേശിവത്കരണ നടപടികൾ കർക്കശ്യമില്ലാതെ നടപ്പിലാക്കുമെന്ന സൂചന നല്കി വാണിജ്യമന്ത്രിയും രംഗത്ത്. ലഭ്യമായ തൊഴിലിന് സ്വദേശികൾ പ്രാപ്തരല്ലാതെ വരുകയോ വേണ്ടത്ര പരിശീലനം ലഭിക്കാതിരിക്കുകയോ ചെയ്താൽ വിദേശികളെ റിക്രൂട്ട് ചെയ്യാമെന്ന രീതിയിൽ നടപടികൾ നടപ്പിലാക്കാനാണ് പദ്ധതിയെന്നാണ് സൂചന.
ഓരോ വർഷവും സ്വകാര്യ മേഖല പതിനായിരം തൊഴിൽ അവസരങ്ങളാണ്? സൃഷ്ടിക്കുന്നത്. ഈ അവസരങ്ങളുടെ മതിയായ വിഹിതം സ്വന്തമാക്കാൻ ഒമാനി തൊഴിലന്വേഷകരോട് മന്ത്രി ആവശ്യപ്പെട്ടു. സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്ക് വായ്പകളും മന്ത്രാലയത്തിന്റെ സേവനങ്ങളും മറ്റും നിഷേധിക്കുന്നതടക്കം നടപടികളാകും അടുത്ത ഘട്ടത്തിൽ നടപ്പിൽ വരുത്തുമെന്നും മന്ത്രി അറിയിച്ചു.
Next Story