- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓൺ എയർ' മീഡിയ അന്താരാഷ്ട്ര ഓൺലൈൻ റമദാൻ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു
പാലക്കാട്: ജമാഅത്തെ ഇസ് ലാമി പാലക്കാട് മീഡിയ വിഭാഗം 'ഓൺ എയർ' റമദാനോടനുബന്ധിച്ച് ഓൺലൈൻ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന മത്സരം ജൂൺ 2ന് ഇന്ത്യൻ സമയം വൈകീട്ട് 4 മണി മുതൽ ആരംഭിക്കും. https://onairmedia.org എന്ന വെബ്‌സൈറ്റ് മുഖേനയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. വിജയികൾക്ക് ഒന്നാം സമ്മാനം 10,O00 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുമെന്ന് ഓൺ എയർ മീഡിയ കോഡിനേറ്റർ വി എം നൗഷാദ് ആലവി അറിയിച്ചു. ഇസ് ലാമിനെക്കുറിച്ചും ആനുകാലിക സംഭവങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ആളുകൾക്ക് അവസരമൊരുക്കുക എന്നതാണ് പ്രശ്‌നോത്തരിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് - 8891448144.
പാലക്കാട്: ജമാഅത്തെ ഇസ് ലാമി പാലക്കാട് മീഡിയ വിഭാഗം 'ഓൺ എയർ' റമദാനോടനുബന്ധിച്ച് ഓൺലൈൻ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന മത്സരം ജൂൺ 2ന് ഇന്ത്യൻ സമയം വൈകീട്ട് 4 മണി മുതൽ ആരംഭിക്കും. https://onairmedia.org എന്ന വെബ്‌സൈറ്റ് മുഖേനയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. വിജയികൾക്ക് ഒന്നാം സമ്മാനം 10,O00 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുമെന്ന് ഓൺ എയർ മീഡിയ കോഡിനേറ്റർ വി എം നൗഷാദ് ആലവി അറിയിച്ചു. ഇസ് ലാമിനെക്കുറിച്ചും ആനുകാലിക സംഭവങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ആളുകൾക്ക് അവസരമൊരുക്കുക എന്നതാണ് പ്രശ്‌നോത്തരിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് - 8891448144.
Next Story