- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ത്യക്കാർക്ക് ഖത്തറിലേക്കുള്ള ഓൺ അറൈവൽ വിസ കാലവധി ഇനി 30 ദിവസം മാത്രം;വിസക്ക് അപേക്ഷിക്കുന്നയാൾക്ക് നിർബന്ധമായും ക്രെഡിറ്റ് കാർഡ് നിർബന്ധം; ഖത്തറിലേക്കുള്ള വിസയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ
ഇന്ത്യക്കാർക്ക് ഖത്തറിലേക്കുള്ള ഓൺ അറൈവൽ വിസ കാലാവധി ഇനി 30 ദിവസമാക്കുന്നതടക്കം ഖത്തറിലേക്കുള്ള ഓൺ അറൈവൽ വിസക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങി. കാലാവധി കുറച്ചതിനൊപ്പം കൂടുതൽ നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരന് നിർബന്ധമായും ക്രെഡിറ്റ് കാർഡ് ഉണ്ടാവണമെന്നും പുതിയ നിയമത്തിൽ ഉൾപ്പെടും. കൂടാതെ വിസ അപേക്ഷിക്കാൻ ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ട്, ഹോട്ടൽ റിസർവേഷൻ, മടക്കടിക്കറ്റ് രേഖകളും ഉണ്ടാവണം തുടങ്ങിയ നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കുടുംബമായി വരികയാണെങ്കിൽ മുതിർന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാർഡ് ഉണ്ടായാൽ മതി. നിയന്ത്രണം നവംബർ 11 മുതൽ പ്രാബല്യത്തിൽ വരും.
ഇന്ത്യക്കാർക്ക് ഖത്തറിലേക്കുള്ള ഓൺ അറൈവൽ വിസ കാലാവധി ഇനി 30 ദിവസമാക്കുന്നതടക്കം ഖത്തറിലേക്കുള്ള ഓൺ അറൈവൽ വിസക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങി.
കാലാവധി കുറച്ചതിനൊപ്പം കൂടുതൽ നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരന് നിർബന്ധമായും ക്രെഡിറ്റ് കാർഡ് ഉണ്ടാവണമെന്നും പുതിയ നിയമത്തിൽ ഉൾപ്പെടും. കൂടാതെ വിസ അപേക്ഷിക്കാൻ ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ട്, ഹോട്ടൽ റിസർവേഷൻ, മടക്കടിക്കറ്റ് രേഖകളും ഉണ്ടാവണം തുടങ്ങിയ നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കുടുംബമായി വരികയാണെങ്കിൽ മുതിർന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാർഡ് ഉണ്ടായാൽ മതി. നിയന്ത്രണം നവംബർ 11 മുതൽ പ്രാബല്യത്തിൽ വരും.
Next Story