- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്റെ ബക്രീദ് ഓണം ആഘോഷം സ്നേഹസംഗമമായി
മനാമ: ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ബക്രീദ് ഓണം ആഘോഷം സ്‌നേഹസംഗമം എന്ന പേരിൽ അതി ബൃഹത്തായി കൊണ്ടാടി. പ്രസിഡണ്ട് ജേൃാതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ എഫ്.എം. ഫൈസൽ അദ്ധൃക്ഷനായിരുന്നു. മഹർഷി ബ്രഹ്മാനന്ദ യോഗി ഓണം ബക്രീദ് സ്‌നേഹസന്ദേശം നൽകി. അജയ് കൃഷ്ണൻ, സതീഷ് മുതലയിൽ, മോനി ഒടികണ്ടത്തിൽ, എം ടി.വിനോദ്, അജിത് കുമാർ, പ്രദീപ് വിശ്വകല, ജേക്കബ് തേക്കും തോട്, എബിതോമസ്സ്, റഷീദ് വാല്ലൃക്കോട്, മുഹമ്മദലി, രാജ് ഉണ്ണികൃഷ്ണൻ, തുടങ്ങി സമൂഹത്തിലെ വിവിധ നേതാക്കൾ ആശംസകൾ അൽപ്പിക്കാനെത്തി. സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദി പറഞ്ഞു. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണപുടവ മത്സരം കുട്ടികൾക്കുള്ള നാടൻ വേഷ മത്സരങ്ങൾ നൃത്തം ഗാനമേള എന്നിവ അരങ്ങേറി .പ്രസിഡണ്ട് റീനാ രാജീവ്, സെക്രട്ടറി സൈറാ പ്രമോദ്, ഷിൽസ റിലീഷ്, സുമിത സതീഷ്, ബിസ്മി ഇമാം, മിനി ജേൃാതിഷ്, ഷാഹിന ഫൈസൽ, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. അർഷി രാജീവ്, സഞ്ജന സതീഷ്, അർപ്പണ പ്രമോദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിഭവ സമൃദ്ധമായ ഓണ സദൃയും നിരവധി കായിക മത്സരങ്ങളും ന
മനാമ: ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ബക്രീദ് ഓണം ആഘോഷം സ്‌നേഹസംഗമം എന്ന പേരിൽ അതി ബൃഹത്തായി കൊണ്ടാടി. പ്രസിഡണ്ട് ജേൃാതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ എഫ്.എം. ഫൈസൽ അദ്ധൃക്ഷനായിരുന്നു. മഹർഷി ബ്രഹ്മാനന്ദ യോഗി ഓണം ബക്രീദ് സ്‌നേഹസന്ദേശം നൽകി. അജയ് കൃഷ്ണൻ, സതീഷ് മുതലയിൽ, മോനി ഒടികണ്ടത്തിൽ, എം ടി.വിനോദ്, അജിത് കുമാർ, പ്രദീപ് വിശ്വകല, ജേക്കബ് തേക്കും തോട്, എബിതോമസ്സ്, റഷീദ് വാല്ലൃക്കോട്, മുഹമ്മദലി, രാജ് ഉണ്ണികൃഷ്ണൻ, തുടങ്ങി സമൂഹത്തിലെ വിവിധ നേതാക്കൾ ആശംസകൾ അൽപ്പിക്കാനെത്തി. സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദി പറഞ്ഞു.
വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണപുടവ മത്സരം കുട്ടികൾക്കുള്ള നാടൻ വേഷ മത്സരങ്ങൾ നൃത്തം ഗാനമേള എന്നിവ അരങ്ങേറി .പ്രസിഡണ്ട് റീനാ രാജീവ്, സെക്രട്ടറി സൈറാ പ്രമോദ്, ഷിൽസ റിലീഷ്, സുമിത സതീഷ്, ബിസ്മി ഇമാം, മിനി ജേൃാതിഷ്, ഷാഹിന ഫൈസൽ, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. അർഷി രാജീവ്, സഞ്ജന സതീഷ്, അർപ്പണ പ്രമോദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിഭവ സമൃദ്ധമായ ഓണ സദൃയും നിരവധി കായിക മത്സരങ്ങളും നടന്നു.