- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വോർഡ്സിൽ ഓണാഘോഷം ഇന്ന്: എല്ലാ ഒരുക്കങ്ങളും പൂർത്തിയായി
സ്വോർഡ്‌സ്: സ്വോർഡ്‌സ് മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഇന്ന് തിരി തെളിയും .ഉച്ചക്ക് 12.30 മുതൽ ആഘോഷപരിപാടികൾ ആരംഭിക്കും. ഉച്ചയ്ക്ക് വിഭവസമൃദമായ സദ്യ. തുടർന്ന് മാവേലി മന്നനെ ആഘോഷപൂർവമായി വരവേറ്റ് ഓണാഘോഷങ്ങൾക്ക് തിരി തെളിയും. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി കളികൾ, വടം വലി മത്സരം, പഞ്ചഗുസ്തി മത്സരം, കലമുടയ്ക്കൽ, കുട്ടികളുടെ ഫാഷൻ ഷോ, മ്യൂസിക് ഷോ തുടങ്ങി നിരവധി കലാ പരിപാടികൾ ഓണാഘോഷങ്ങളോടനുബന്ധിച്ചു നടത്തപ്പെടും. പരിപാടി നടക്കുന്ന ഹാൾ മുറ്റത്ത് പാർക്കിങ് സൗകര്യം കുറവായതിനാൽ സമീപത്തുള്ള ലോർഡ് മേയേഴ്‌സ് പബ്ബിന്റെ പാർക്കിങ്ങിൽ രണ്ടു യൂറോ നിരക്കിൽ പാർക്കിങ്ങിനുള്ള സൗകര്യം ഏർപെടുത്തിയിട്ടുണ്ട് . Venue:Old borough School Hall,Church Road,Swords.
സ്വോർഡ്‌സ്: സ്വോർഡ്‌സ് മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഇന്ന് തിരി തെളിയും .ഉച്ചക്ക് 12.30 മുതൽ ആഘോഷപരിപാടികൾ ആരംഭിക്കും. ഉച്ചയ്ക്ക് വിഭവസമൃദമായ സദ്യ.
തുടർന്ന് മാവേലി മന്നനെ ആഘോഷപൂർവമായി വരവേറ്റ് ഓണാഘോഷങ്ങൾക്ക് തിരി തെളിയും. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി കളികൾ, വടം വലി മത്സരം, പഞ്ചഗുസ്തി മത്സരം, കലമുടയ്ക്കൽ, കുട്ടികളുടെ ഫാഷൻ ഷോ, മ്യൂസിക് ഷോ തുടങ്ങി നിരവധി കലാ പരിപാടികൾ ഓണാഘോഷങ്ങളോടനുബന്ധിച്ചു നടത്തപ്പെടും.
പരിപാടി നടക്കുന്ന ഹാൾ മുറ്റത്ത് പാർക്കിങ് സൗകര്യം കുറവായതിനാൽ സമീപത്തുള്ള ലോർഡ് മേയേഴ്‌സ് പബ്ബിന്റെ പാർക്കിങ്ങിൽ രണ്ടു യൂറോ നിരക്കിൽ പാർക്കിങ്ങിനുള്ള സൗകര്യം ഏർപെടുത്തിയിട്ടുണ്ട് .
Venue:Old borough School Hall,Church Road,Swords.
Next Story