- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്കിൽ സംയുക്ത ഓണാഘോഷം ഇന്ന്
കോർക്ക്: കോർക്ക് പ്രവാസി അസ്സോസ്സിയേഷനും വേൾഡ് മലയാളീ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികൾ ശനിയാഴ്‌ച്ച രാവിലെ കോർക്കിലുള്ള ടോഗെർ ഹെർലിങ് ഫുട്‌ബോൾ ക്ലബ്ബിൽ വച്ചു നടത്തുന്നു. രാവിലെ 8.30 ന് പരിപാടികൾ ആരംഭിക്കും. അതിനു ശേഷം കായിക മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കലാപരിപാടികൾ ആരംഭിക്കും. കോർക്
കോർക്ക്: കോർക്ക് പ്രവാസി അസ്സോസ്സിയേഷനും വേൾഡ് മലയാളീ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികൾ ശനിയാഴ്‌ച്ച രാവിലെ കോർക്കിലുള്ള ടോഗെർ ഹെർലിങ് ഫുട്‌ബോൾ ക്ലബ്ബിൽ വച്ചു നടത്തുന്നു. രാവിലെ 8.30 ന് പരിപാടികൾ ആരംഭിക്കും. അതിനു ശേഷം കായിക മത്സരങ്ങൾ നടക്കും.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കലാപരിപാടികൾ ആരംഭിക്കും. കോർക്കിലെ മുഴുവൻ മലയാളികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ പരിപാടികൾക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക്: ലിജോ 0876485031, ഹരി 086 077 0470
Next Story