- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രംലിനിൽ ഞായറാഴ്ച തിരുവോണാഘോഷം
ക്രംലിൻ: ഡിഎംസിയുടെ നേതൃത്വത്തിൽ ഞായറാഴ്ച തിരുവോണം ആഘോഷിക്കും. രാവിലെ 10.30 മുതൽ ക്രംലിൻ ഗുഡ് കൗൺസൽ ജി എ എ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷപരിപാടിയിൽ അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌ക്കാരിക പ്രവർത്തകർ പങ്കെടുക്കും. കൂടാതെ വടം വലി മത്സരം, അത്തപ്പൂക്കളം, കേരള തനിമയാർന്ന കലാപരിപാടികൾ, ഗാനമേള, വിവിധ കലാകായിക മത്സരങ്ങൾ, വിഭവസമൃദ്ധമായ ഓണസ
ക്രംലിൻ: ഡിഎംസിയുടെ നേതൃത്വത്തിൽ ഞായറാഴ്ച തിരുവോണം ആഘോഷിക്കും. രാവിലെ 10.30 മുതൽ ക്രംലിൻ ഗുഡ് കൗൺസൽ ജി എ എ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷപരിപാടിയിൽ അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌ക്കാരിക പ്രവർത്തകർ പങ്കെടുക്കും.
കൂടാതെ വടം വലി മത്സരം, അത്തപ്പൂക്കളം, കേരള തനിമയാർന്ന കലാപരിപാടികൾ, ഗാനമേള, വിവിധ കലാകായിക മത്സരങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഓണാഘോഷങ്ങൾക്ക് കൊഴുപ്പേകും. കൂടുതൽ വിവരങ്ങൾക്ക് ബാബു- 0831072792, സുരേഷ്- 0873159707, സുനിൽ- 0876645137 എന്നിവരെ ബന്ധപ്പെടുക.
Next Story