- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാൽവേയിൽ ഓണാഘോഷം ഓഗസ്റ്റ് 27ന്
ഗാൽവേ: ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തിൽ മൂന്നാമത് ഓണാഘോഷം 'ഓണം 2016' ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഗോൾവേയിലെ ന്യൂക്യാസിലിലുള്ള പ്രസന്റേഷൻ പ്രൈമറി സ്‌കൂളിൽവച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഓണാഘോഷത്തിന്റെ കേരള തനിമയും സംസ്‌കാരീക പൈതൃകവും നിലനിർത്തുന്ന വിവിധ കലാ കായിക പരിപാടികൾ സംഘടിപ്പിക്കും. അത്തപ്പൂക്കളം, മാവേലി മന്നന് വരവേൽപ്പ്, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഓണക്കളികളും അത്യന്തകം ആവേശകരം ആയ വടംവലി മത്സരവും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഗാൽവേയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0894871183
ഗാൽവേ: ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തിൽ മൂന്നാമത് ഓണാഘോഷം 'ഓണം 2016' ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഗോൾവേയിലെ ന്യൂക്യാസിലിലുള്ള പ്രസന്റേഷൻ പ്രൈമറി സ്‌കൂളിൽവച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഓണാഘോഷത്തിന്റെ കേരള തനിമയും സംസ്‌കാരീക പൈതൃകവും നിലനിർത്തുന്ന വിവിധ കലാ കായിക പരിപാടികൾ സംഘടിപ്പിക്കും. അത്തപ്പൂക്കളം, മാവേലി മന്നന് വരവേൽപ്പ്, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഓണക്കളികളും അത്യന്തകം ആവേശകരം ആയ വടംവലി മത്സരവും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഗാൽവേയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
0894871183
Next Story