- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വോർഡ്സിൽ ഓണാഘോഷം ഇന്ന്; ഇത്തവണ പഞ്ച ഗുസ്തി മത്സരവും
സ്വോർഡ്‌സ്: സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്വോർഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷം നടത്തപ്പെടും. ഇന്ന് സ്വോർഡ്‌സിലെ ഓൾഡ് ബോറോ സ്‌കൂൾ ഹാളിൽ വച്ചാണ് പരിപാടികൾ നടക്കുക. ഉച്ചയ്ക്ക് 12 മണി മുതൽ ഓണാഘോഷങ്ങൾക്ക് തുടക്കമാകും, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങ
സ്വോർഡ്‌സ്: സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്വോർഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷം നടത്തപ്പെടും. ഇന്ന് സ്വോർഡ്‌സിലെ ഓൾഡ് ബോറോ സ്‌കൂൾ ഹാളിൽ വച്ചാണ് പരിപാടികൾ നടക്കുക. ഉച്ചയ്ക്ക് 12 മണി മുതൽ ഓണാഘോഷങ്ങൾക്ക് തുടക്കമാകും, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരിക്കും. ഇത്തവണ ഓണാഘോഷത്തിനു പഞ്ച ഗുസ്തി മത്സരവും രസകരമായ വിവിധ മത്സരങ്ങളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരിക്കുന്നത് റോയൽ കേറ്ററേർസ് ആണ് .
ഏവരെയും സ്വോർഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക്
മനോജ് ജേക്കബ് 0872165800
സിബു ജോസ് 0877707793
ശിവാനന്ദ കുമാർ 0872634637
ജോർജ് പുറപ്പന്താനം 0879496521
Next Story