സൺഷൈൻ കോസ്റ്റ്; സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു. അഡ്വ റ്റോണിയോ തോമസ് ഉദ്ഘാടനവും ഡോ ചെറിയാൻ തോമസ് ആശംസകളും നേർന്നു. പ്രസിഡന്റ് ഷാജി വർക്കി, ഷിജു ശിവൻ, ബെന്നിച്ചൻ ലെനിൻ, കിഷോർ തുടങ്ങിയ മറ്റ് ഭാരവാഹികൾ ഓണാഘോഷത്തിന് നേതൃത്വം നല്കി.