- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണം ഫ്ലയർ പ്രകാശനം ചെയ്തു; ആഘോഷം 21ന്
കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'അക്ഷര നഗരിയുടെ ഓണാഘോഷം 2016' ന്റെ ഫ്ലയർ പ്രകാശനം അബ്ബാസിയയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അനൂപ് സോമനും ജനറൽ സെക്രട്ടറി ജോർജ് കാലായിലും ചേർന്ന് സംഘടനയുടെ രക്ഷാധികാരി സിബിച്ചൻ മാളിയേക്കലിനു നല്കി പ്രകാശനം ചെയ്തു. അക്ഷര നഗരിയുടെ ഓണാഘോഷം 'ഒക്ടോബർ 21ന് രാവിലെ 9.30 മുതൽ പോപ്പിൻസ് ഹാൾ, അബ്ബാസിയയിൽ വച്ച് നടക്കും. വിഭവ സമൃദ്ധമായ ഓണസദ്യയും കൂടാതെ വിവിധ കലാപരിപാടികളും നടക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു
കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'അക്ഷര നഗരിയുടെ ഓണാഘോഷം 2016' ന്റെ ഫ്ലയർ പ്രകാശനം അബ്ബാസിയയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അനൂപ് സോമനും ജനറൽ സെക്രട്ടറി ജോർജ് കാലായിലും ചേർന്ന് സംഘടനയുടെ രക്ഷാധികാരി സിബിച്ചൻ മാളിയേക്കലിനു നല്കി പ്രകാശനം ചെയ്തു.
അക്ഷര നഗരിയുടെ ഓണാഘോഷം 'ഒക്ടോബർ 21ന് രാവിലെ 9.30 മുതൽ പോപ്പിൻസ് ഹാൾ, അബ്ബാസിയയിൽ വച്ച് നടക്കും. വിഭവ സമൃദ്ധമായ ഓണസദ്യയും കൂടാതെ വിവിധ കലാപരിപാടികളും നടക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു
Next Story