- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ ഓണം ഈദ് സംഗമം പത്തിന്
കുവൈറ്റ് സിറ്റി: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ചിലമ്പ് 2017 (ഓണം ഈദ് സംഗമം) 10 വെള്ളിയാഴ്ച രാവിലെ 10.00 മണിമുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ (സീനിയർ) വച്ച് നടക്കുന്നു. സംഗമത്തിൽ കുവൈറ്റിൽ ആദ്യമായി കേരളത്തിലെ നാടൻ പാട്ടിന്റെ യുവ തമ്പുരാനും കേരളാ സ്റ്റേറ്റ് ഫോക്ലോർ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവുകൂടിയായ പി എസ് ബാനർജിയും 'കനല് പാട്ടുകൂട്ടം' സംഘവും ഒപ്പം പൊലിക നാടൻപാട്ടുകൂട്ടം കുവൈറ്റും അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും. വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം തിരുവാതിര,ചെണ്ടമേളം,ഒപ്പന, മാർഗംകളി,സിനിമാറ്റിക് ഡാൻസ് അടക്കം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുംകൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപെടുക 60617882/99293929/67068720/99891450/60992994
കുവൈറ്റ് സിറ്റി: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ചിലമ്പ് 2017 (ഓണം ഈദ് സംഗമം) 10 വെള്ളിയാഴ്ച രാവിലെ 10.00 മണിമുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ (സീനിയർ) വച്ച് നടക്കുന്നു. സംഗമത്തിൽ കുവൈറ്റിൽ ആദ്യമായി കേരളത്തിലെ നാടൻ പാട്ടിന്റെ യുവ തമ്പുരാനും കേരളാ സ്റ്റേറ്റ് ഫോക്ലോർ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവുകൂടിയായ പി എസ് ബാനർജിയും 'കനല് പാട്ടുകൂട്ടം' സംഘവും ഒപ്പം പൊലിക നാടൻപാട്ടുകൂട്ടം കുവൈറ്റും അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും.
വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം തിരുവാതിര,ചെണ്ടമേളം,ഒപ്പന, മാർഗംകളി,സിനിമാറ്റിക് ഡാൻസ് അടക്കം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപെടുക 60617882/99293929/67068720/99891450/60992994
Next Story