- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ബൻ മലയാളി അസോസിയേഷൻ ഓണം സ്പോർട്സ് ഡേ 19 ന്
ബ്രിസ്ബൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം 2017 ന്റെ ഭാഗമായി ഓണം സ്പോർട്സ് ഡേ നടത്തുന്നു. ഈ മാസം 19 ന് ശനിയാഴ്‌ച്ച രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ബ്രാക്കൻ റിഡ്ജ് സ്‌റ്റേറ്റ് ഹൈ സ്‌കൂൾ ഓവലിൽ വച്ചാണ് മത്സരങ്ങൾ നടക്കുക. ബിഎംഎ പ്രസിഡന്റ് ടോജോ തോമസ് സെക്രട്ടറി എൽദോ തോമസിന്റെയും നേതൃത്വത്തിൽ ഉള്ള ആഘോഷ കമ്മിറ്റി ഓണാഘോഷപരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. കൂടുതൽ വിവരങ്ങൾക്ക് : ടോജോ തോമസ്: 0469635998, എൽദോ തോമസ്: 0481 336124
ബ്രിസ്ബൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം 2017 ന്റെ ഭാഗമായി ഓണം സ്പോർട്സ് ഡേ നടത്തുന്നു. ഈ മാസം 19 ന് ശനിയാഴ്‌ച്ച രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ബ്രാക്കൻ റിഡ്ജ് സ്‌റ്റേറ്റ് ഹൈ സ്‌കൂൾ ഓവലിൽ വച്ചാണ് മത്സരങ്ങൾ നടക്കുക.
ബിഎംഎ പ്രസിഡന്റ് ടോജോ തോമസ് സെക്രട്ടറി എൽദോ തോമസിന്റെയും നേതൃത്വത്തിൽ ഉള്ള ആഘോഷ കമ്മിറ്റി ഓണാഘോഷപരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾക്ക് : ടോജോ തോമസ്: 0469635998, എൽദോ തോമസ്: 0481 336124
Next Story