- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓ എൻ സി പി -കുവൈറ്റ്-ഗാന്ധിജയന്തിയും ,ലാൽ ബഹദൂർ ശാസ്ത്രി ജയന്തിയും സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും, ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജയന്തി- മതേതര ദിനമായി അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ ആചരിച്ചു. പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ പങ്കെടുത്തു. പരിപാടിയിൽ സ്വാഗത പ്രസംഗം ഓഎൻസി പി ആക്ടിങ് സെക്രട്ടറി, ജീവ് സ് എരിഞ്ചേരി, പരിപാടികളുടെ ഉദ്ഘാടനം ലോക കേരള സഭാംഗവും ഓഎൻ സിപി ദേശീയ കമ്മിറ്റി പ്രസിഡണ്ടുമായ ബാബു ഫ്രാൻസിസ് നിർവഹിച്ചു. മതേതര പ്രതിജ്ഞ യൂത്ത് കൺവീനർ നോബിൾ ജോസ്,നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ബീഹാർ എക്‌സികുട്ടീവ് അംഗം ശതാബ് അൻജും- മതേതര സന്ദേശം നൽകി.തുടർന്ന് ദേശീയ ട്രഷറർ രവീന്ദ്രൻ , കേരള എക്‌സിക്യൂട്ടീവ് സൂരജ് പൊന്നേത്ത്, ഒഡി ചിന്ന തെലുങ്കാന സംസ്ഥാന എക്‌സിക്യൂട്ടീവ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന്‌നന്ദി പ്രസംഗം കേരള എക്‌സിക്യൂട്ടീവ് അംഗം ജിജോ ജോസ് നിർവഹിച്ചു.
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും, ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജയന്തി- മതേതര ദിനമായി അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ ആചരിച്ചു.
പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ പങ്കെടുത്തു. പരിപാടിയിൽ സ്വാഗത പ്രസംഗം ഓഎൻസി പി ആക്ടിങ് സെക്രട്ടറി, ജീവ് സ് എരിഞ്ചേരി, പരിപാടികളുടെ ഉദ്ഘാടനം ലോക കേരള സഭാംഗവും ഓഎൻ സിപി ദേശീയ കമ്മിറ്റി പ്രസിഡണ്ടുമായ ബാബു ഫ്രാൻസിസ് നിർവഹിച്ചു.
മതേതര പ്രതിജ്ഞ യൂത്ത് കൺവീനർ നോബിൾ ജോസ്,നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ബീഹാർ എക്‌സികുട്ടീവ് അംഗം ശതാബ് അൻജും- മതേതര സന്ദേശം നൽകി.തുടർന്ന് ദേശീയ ട്രഷറർ രവീന്ദ്രൻ , കേരള എക്‌സിക്യൂട്ടീവ് സൂരജ് പൊന്നേത്ത്, ഒഡി ചിന്ന തെലുങ്കാന സംസ്ഥാന എക്‌സിക്യൂട്ടീവ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന്‌നന്ദി പ്രസംഗം കേരള എക്‌സിക്യൂട്ടീവ് അംഗം ജിജോ ജോസ് നിർവഹിച്ചു.