ഹ്‌റൈൻ ഒ.എൻ.സി.പി സൽമാബാദിൽ കോവിഡിന്റെ പാശ്ചാത്തലത്തിൽ സാൻപത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മുപ്പതോളം തൊഴിലാളികളുള്ള താമസ സ്ഥലത്ത് ഭക്ഷണ സാധനങ്ങൾ അടങ്ങുന്ന ഈദ് കിറ്റ് വിതരണം ചെയ്തു.

ബഹ്‌റൈൻ എൻ.സി.പി പ്രസിഡണ്ട് എഫ്.എം. ഫൈസൽ , ട്രഷറർ ഷൈജു കൻപ്രത്ത്, വൈസ് പ്രസിഡണ്ട് സാജിർ ഇരിവേരി, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ഷെബീർ എന്നിവർ സന്നിഹിതരായിരുന്നു.